Tag: #news

മാസപ്പടി, പാലാരിവട്ടം അഴിമതിക്കേസുകളിലെ ഹർജിക്കാരനും പൊതുപ്രവർത്തകനുമായ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ

കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കൊച്ചി കളമശ്ശേരിയിലെ വീട്ടിൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എഴുന്നേൽപ്പിക്കുന്നതിനായി ഭാര്യ…

മിന്നൽ സിറാജ്; ശ്രീലങ്ക ‘തവിടുപൊടി’; 12 റണ്‍സെടുക്കുന്നതിനിടെ നഷ്‌ടം ആറ് വിക്കറ്റ്! കൊളംബോയില്‍ ലങ്കാ ദഹനം..!!

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് വമ്പൻ തകർച്ച. ഏഴോവറിൽ വെറും 12 റൺസെടുക്കുന്നതിനിടെ ആറ് ശ്രീലങ്കൻ ബാറ്റർമാരാണ് കൂടാരം…

സംസ്ഥാനത്ത് മഴ കനക്കും! ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം,…

നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു..!! വൈറലായി എന്‍ഗേജ്‌മെന്റ് ചിത്രം

ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മോഡലും നടനുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ദന്ത ഡോക്ടറായ രഹ്നയാണ്…

മകൾക്ക് പിറന്നാൾ സമ്മാനമായി അമ്പിളി മാമനിൽ അഞ്ചേക്കർ സ്ഥലം വാങ്ങി നൽകി കോട്ടയം മുണ്ടക്കയം പുഞ്ചവൽ സ്വദേശി സെൻ സെബാസ്റ്റ്യൻ..!!

കോട്ടയം: നമ്മളിൽ പലരും കുഞ്ഞുമക്കളോട് കരയുമ്പോഴും വാശി പിടിക്കുമ്പോഴും ചെറുപ്പത്തിൽ പറയുന്നതാണ് അമ്പിളി മാമനെ വാങ്ങി തരാമെന്ന് ” എന്നാൽ ഇതുവരെ ആർക്കും അതിനു സാധിച്ചിട്ടില്ല. എന്നാൽ…

‘രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണം’: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. 2019ൽ കേരളത്തിൽ…

കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട; പ്രതിയിൽ നിന്ന് പിടിച്ചെടുത്തത് 7000 ലിറ്റർ സ്പിരിറ്റ്..!!

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് ഏഴായിരം ലിറ്റർ സ്പിരിറ്റുമായി ഒരാൾ പിടിയിൽ. കാസർകോട് സ്വദേശി മൂസക്കുഞ്ഞി എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഏഴായിരത്തോളം ലിറ്റർ സ്പിരിറ്റ് പിടികൂടി.…

കേന്ദ്രസർക്കാർ രാജ്യത്തെ കാവിവൽക്കരിക്കുന്നു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: ഒരു രാജ്യം ഒരു ഇലക്ഷന് ഒരു രാജ്യം ഒരു നിയമം എന്ന ആർഎസ്എസ് അജണ്ടകൾ നടപ്പാക്കുന്നത് വഴി കേന്ദ്രസർക്കാർ രാജ്യത്തെ കാവ്യവൽക്കരിക്കുകയാണെന്ന് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ…

കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി; കോട്ടയം സ്വദേശികളടക്കം പിടിയിൽ!

കൊച്ചി: കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. തേവര സ്വദേശിയായ ജെഫ് ജോണ്‍ (27) ആണ് കൊല്ലപ്പെട്ടത്.ഗോവയില്‍ വെച്ചാണ് കൃത്യം നടത്തിയതെന്നും കേസുമായി…

സുനിൽ തേനംമ്മാക്കൽ കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് (Kanjirappally Cooperative Bank) പ്രസിഡന്റായി അഡ്വ: സുനിൽ തേനമ്മാക്കൽ തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് ടി എസ് രാജൻ രാജിവെച്ചതിനെ…