Tag: #news

ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

ദുബായ്: ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ യുഎസ് ബി ചിപ് അടങ്ങിയ ആദ്യ ദുബായ് ഗോൾഡൻ വീസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുൻനിര സര്ക്കാര് സേവന…

Gold Price Today Kerala | കുതിപ്പ് തുടർന്ന് സ്വര്‍ണവില; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍!! ഇന്നത്തെ വില അറിയാം

കോട്ടയം: ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഉയരുമെന്ന സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം ശരിവച്ച് മഞ്ഞ ലോഹം കുതിപ്പ് തുടരുന്നു. നാല് പ്രവര്‍ത്തി ദിവസത്തിനിടെ ഒരു പവന്റെ വില…

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് സമീപം കാർ ടെലഫോൺ പോസ്റ്റിൽ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷന് സമീപം കാർ ടെലഫോൺ പോസ്റ്റിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിയായ പയ്യമ്പള്ളിവീട്ടിൽ അമ്മിണി മാത്യു ആണ്…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം വിമലാ ജോസഫ് അന്തരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനകല്ല് ഡിവിഷനംഗം തെക്കേമുറിയിൽ വിമലാ ജോസഫ് (58) അന്തരിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന വിമല കേരള കോൺഗ്രസ്…

നിയമസഭാ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി..!! അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യുഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ…

Gold Price Today Kerala | കുറഞ്ഞതെല്ലാം കൂടുകയാണോ? സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷമാണ് വില ഉയരുന്നത്. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ വില ഉയരാനാണ് സാധ്യത.…

കുടുംബശ്രീ ‘കുട്ട്യോളും’ തിരികെ സ്കൂളിലേക്ക്..!! ഓർമ്മകൾ പേറി ഒരു വട്ടം കൂടി അവർ അസംബ്ലിയിൽ എത്തി

കാഞ്ഞിരപ്പള്ളി: കളിചിരികളും പാഠപുസ്തകങ്ങളുമായി ‘കുടുംബശ്രീകുട്ടികള്‍’ സ്‌കൂളിലേക്ക് തിരികെയെത്തി. പാതിവഴിയില്‍ പലകാരണങ്ങളാല്‍ എവിടെയോ നഷ്ടപ്പെട്ടുപോയ പഠിപ്പിന്റെ ഇഴകള്‍ കൂട്ടിചേര്‍ക്കാനാണ് പലരും സ്‌കൂള്‍മുറ്റത്തേക്ക് കാലെടുത്തുവെച്ചത്. കേരള തദ്ദേശഭരണ വകുപ്പ് കുടുബശ്രീ…

വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് ചേരാത്ത നടപടി; അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

കടപ്ലാമറ്റം: വികസനപ്രവർത്തനങ്ങളിൽ കടപ്ലാമറ്റം പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് നിരക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തിന്റെ…

ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്

ദില്ലി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്. കണ്ണൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇസ്രയേലിലെ അഷ്കിലോണിൽ…

രക്ഷകരായി രാഹുലും കോലിയും..!! ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ആസ്ട്രേലിയയെ ആറു വിക്കറ്റിന് തകർത്തു

ചെന്നൈ: തകർന്നടിഞ്ഞ ഇന്ത്യൻ ‘സ്‌ക്വാഡിനെ’ തോളിലേറ്റി വിജയത്തിലെത്തിച്ച രാഹുലിനും കോലിയ്ക്കും നന്ദി!!. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിൽ ചിരവൈരികളായ ഓസ്ട്രേലിയയ്ക്കെതിരേ ധൈര്യത്തോടെ പൊരുതി നിന്ന് അവരെ തറപറ്റിച്ചതിന്. ഏകദിന…