പൊന്ന് പൊള്ളുന്നു!! സ്വർണവില കുത്തനെ മുകളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: കേരളത്തില്‍ സ്വര്‍ണവില എല്ലാ അതിര്‍ത്തികളും ലംഘിച്ച് മുകളിലേക്ക് കുതിക്കുന്നു. സര്‍വകാല റെക്കോര്‍ഡിലേക്കാണ് സ്വര്‍ണത്തിന്റെ പോക്ക്. തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണത്തിന് വില കൂടിയിരിക്കുകയാണ്. കേരളത്തില്‍ ഇന്ന്…
