നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം
തിരുവനന്തപുരം: നാളെ (ഒക്ടോബർ 31-ന്) സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. കൺസെഷൻ നിരക്കുവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ…
