Tag: #news

വാങ്കഡെയിൽ ലങ്കാദഹനം…!! ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് നാണംകെട്ട തോൽവി; ഇന്ത്യൻ ജയം 302 റൺസിന്

മുംബൈ: ആദ്യം അടിച്ചൊതുക്കി പിന്നെ എറിഞ്ഞിട്ടു. ഇന്ത്യക്കെതിരെ 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കക്ക് വമ്പൻ തോൽവി. ഇന്ത്യൻ ബൗളർമാർ വിക്കറ്റ് ഇടാൻ മത്സരിച്ചപ്പോൾ 19.4…

കോട്ടയത്ത് വീട്ടമ്മയ്ക്കും മകനും നേരെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; യുവാക്കൾ പിടിയിൽ

പള്ളിക്കത്തോട് : വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ നെടുമാവ് പുതിയ കോളനി ഭാഗത്ത് താളിയാനിൽ വീട്ടിൽ അനീഷ്…

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു

ന്യൂഡൽഹി: എൻ.സി.പിയുടെ അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി…

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി; പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് 12 കാരനായ സ്‌കൂൾ വിദ്യാർത്ഥി..!!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ബുധനാഴ്ച അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.…

ഈരാറ്റുപേട്ടക്കെതിരായ ഭീകരവൽക്കരണത്തിന് ഭരണകൂട ഒത്താശയോ? എസ്.ഡി.പി.ഐ. ജനകീയ പ്രതിഷേധ സമ്മേളനം നാളെ

ഈരാറ്റുപേട്ട: സിവിൽ സ്‌റ്റേഷൻ നിർമ്മാണത്തിനായി ഈരാറ്റുപേട്ട പോലിസ് സ്റേഷന് സമീപം ഉള്ള റവന്യു വകഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലിസ് സൂപ്രണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ…

തമിഴ് ചലച്ചിത്ര താരം ജൂനിയർ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ വലസരവക്കത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രമുഖ…

Gold Price Today Kerala | ഇല്ല.. ഇല്ല പിന്നോട്ടില്ല; മൂന്നു ദിവസം കുറഞ്ഞ സ്വര്‍ണ വില ഇന്ന് കൂടി; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകി മൂന്ന് ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ്ണവിലയിൽ ഇന്ന് വർധന. നിക്ഷേപകർ കാത്തിരുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനം പുറത്ത്…

കോട്ടയത്ത് 15 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടു; പ്രതിക്ക് 20 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കോട്ടയം: നാലുവർഷം മുൻപ് നാടിനെ നടുക്കിയ അരുംകൊലയിൽ പ്രതി കുറ്റവാളിയെന്ന് വിചാരണ കോടതി വിധി. 2019 ൽ 15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട…

എന്നാലും എന്റെ സാറേ ഇത് വല്ലാത്ത ചതിയായിപ്പോയി!! കേരളപ്പിറവി ദിനത്തിൽ കാഞ്ഞിരപ്പള്ളിക്കാർക്ക് മുട്ടൻ പണിയുമായി താലൂക്ക് ആശുപത്രി..!! ഇനിമുതൽ പാർക്കിംഗ് ഫീസും നൽകണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ നവംബർ ഒന്ന് മുതൽ പാർക്കിംഗ് ഫീസ് നിലവിൽ വന്നതായി സൂപ്രണ്ട് അറിയിച്ചു. ടു വീലർ വാഹനങ്ങൾക്ക് 10 രൂപയും, ഫോർ വീലർ…

ഇതര മതക്കാരനുമായി പ്രണയം; ആലുവയിൽ 14 കാരിയെ വിഷം കൊടുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം..!! കുട്ടി ഗുരുതരാവസ്ഥയിൽ

ആലുവ: ആലുവയിൽ ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയത്തെ എതിർത്ത് അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. കേസിൽ അലങ്ങാട് സ്വദേശി അബീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 14 കാരിയുടെ ദേഹമാസകലം…