Tag: #news

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി അപകടം

മുണ്ടക്കയം: മുണ്ടക്കയം പുലികുന്നിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കർണ്ണാടകയിൽ നിന്നുമുള്ള അയ്യപ്പ ഭക്തരുടെ കാർ പുലികുന്ന് ജംക്‌ഷന് സമീപം വീടിന്റെ മതിലിലേക്ക്…

Gold Price Today Kerala | സർവ്വകാല റെക്കോർഡിൽ നിന്ന് താഴേയ്ക്ക്; രണ്ടാഴ്ചക്കിടെ ആദ്യമായി സ്വര്‍ണവില കുറഞ്ഞു.!! ഇന്നത്തെ നിരക്ക്

കോട്ടയം: സംസ്ഥാനത്ത് ഇന്നലെ സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് കുറഞ്ഞു. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ബുധനാഴ്ചത്തെ വില്‍പ്പന. പവന്…

തിരുവനന്തപുരത്ത് നിന്നും കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയത്. വട്ടപ്പാറ…

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാതായി..!! സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്

തിരുവനനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ പോയ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. സിദ്ധാര്‍ത്ഥ് (13), ആദിത്യന്‍ (13), രഞ്ജിത് (13) എന്നീ വിദ്യാര്‍ത്ഥികളെ ആണ് കാണാതായത്. ബുധനാഴ്ച രാവിലെ…

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി..!!

തിരുവനന്തപുരം: റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി.…

കാഞ്ഞിരപ്പള്ളിയിൽ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽ കടവിൽ തടി ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശിയായ എംഎൽഎ നജി എന്ന് വിളിക്കുന്ന നജീബ് കൊല്ലപുരയിടത്തിലിന്റെ…

ഭാരത് ഗൗരവ് ട്രെയിനിൽ ഭക്ഷ്യവിഷബാധ; 80ഓളം യാത്രക്കാർക്ക് ഛർദ്ദിയും അതിസാരവും

ചെന്നൈ: ഭാരത് ഗൗരവ് സ്പെഷ്യൽ ട്രെയിനിലെ 80 ഓളം യാത്രക്കാർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ചെന്നൈയിൽ നിന്ന് പുറപ്പെട്ട യാത്രക്കാർക്കാണ് വയറുവേദവയും അതിസാരവുമുടക്കം രോ​ഗങ്ങൾ പിടിപെട്ടത്. ടൈംസ് ഓഫ്…

കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു..!!

കണ്ണൂർ: പെരിങ്ങത്തൂർ സൗത്ത് പണിയാരത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സൗത്ത് അണിയാരം എൽ.പി സ്കൂളിന് സമീപം നിർമാണത്തിലിരിക്കുന്ന മലാൽ സുനീഷിന്‍റെ…

ഉപതെരഞ്ഞെടുപ്പിന് കച്ച മുറുക്കി ഇരു മുന്നണികളും..!! യുഡിഎഫ് ആനക്കല്ല് ഡിവിഷൻ സ്ഥാനാർത്ഥി ഡാനി ജോസ് കുന്നത്തിന്റെ ഇലക്ഷൻ കൺവെൻഷൻ നടന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡാനി ജോസ് കുന്നത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കൺവെൻഷൻ ആനക്കല്ല് ഹാപ്പി ഹോം അപ്പാർട്ട്മെന്റ്…

80 ലക്ഷം വെള്ളത്തിൽ..!! കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തിട്ട് വെറും 2 മാസം; ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി..!!

തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി വേര്‍പ്പെട്ടു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ…