മുറുക്ക് തൊണ്ടയില്‍ കുടുങ്ങി മാവേലിക്കരയിൽ ഒന്നരവയസുകാരന് ദാരുണാന്ത്യം!!
ആലപ്പുഴ: മുറുക്ക് തൊണ്ടയിൽ കുടുങ്ങി മാവേലിക്കരയിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം. മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും മകൻ വൈഷ്‌ണവാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം.കുട്ടി…
