ഈരാറ്റുപേട്ട മാര്‍മല അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു!!
കോട്ടയം: ഈരാറ്റുപേട്ട തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ(23) ആണ് മരിച്ചത്. മനോജടക്കം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ…
