Tag: #news

ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

ചെന്നൈ: സംഗീതസംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (47) അന്തരിച്ചു. അസുഖബാധിതയായിരുന്ന ഭവതാരിണി ശ്രീലങ്കയിൽ ചികിത്സക്കിടെയാണ് മരിച്ചത്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. 1976ലാണ് ജനനം. 1995ൽ പുറത്തിറങ്ങിയ…

വാഹന ഉടമകള്‍ക്ക് പരിവാഹനില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാം, ഫെബ്രുവരി 29 വരെ അവസരം

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാന്‍ ഫെബ്രുവരി 29…

വ്യോമസേന അഗ്‌നിവീര്‍വായു: ഫെബ്രുവരി ആറ് വരെ രജിസ്റ്റര്‍ ചെയ്യാം

ആലപ്പുഴ: ഇന്ത്യന്‍ വ്യോമസേന അഗ്‌നിവീര്‍വായു നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. https://agnipathvayu.cdac.in മുഖേന അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി ആറ്. 2004 ജനുവരി രണ്ടിനും 2007 ജൂലൈ…

ചിങ്ങവനത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

ചിങ്ങവനം: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം കൃഷ്ണൻകുന്ന് അമ്പലം ഭാഗത്ത് പ്ലാംകടവിൽ വീട്ടിൽ ബിലു പി.എസ്(33) എന്നയാളെയാണ് ചിങ്ങവനം പോലീസ്…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! അയൽവാസി അറസ്റ്റിൽ

കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പരപ്പുകാട് ഭാഗത്ത് കമ്പനികാലായിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു കെ.…

‘ഒരൊറ്റ ജനത’!! റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം

ഡൽഹി : കനത്ത സുരക്ഷാവലയത്തിൽ75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി. 13,000 പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളും…

നാലാം തവണയും കിംഗ്‌! ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ പുരസ്‌കാരം വിരാട് കോലിക്ക്..!!

ദുബൈ: ഐസിസിയുടെ 2023ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക്. നാലാം തവണയാണ് കോലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്നത്.…

‘മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് കേരളത്തിന്’!!കടമെടുപ്പ് പരിധി ഹർജിയെ എതിർത്ത് കേന്ദ്രം

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി സംസ്ഥാന…

മോദിയല്ല; ഭരണഘടനയാണ് ഗ്യാരന്റി, റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിക്കും: എസ് ഡി പി ഐ

കാഞ്ഞിരപ്പള്ളി: മോദിയല്ല; ഭരണഘടനയാണ് ഗ്യാരന്റി എന്ന തലക്കെട്ടിൽ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്…

‘ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു, സീത മൂന്ന് പേര്‍ക്കും വിളമ്പി’!! വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരും വിഷമിക്കരുത്; ഖേദം പ്രകടിപ്പിച്ച് എംഎല്‍എ

തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഖേദം രേഖപ്പെടുത്തി സിപിഐ തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്‍. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും…