Tag: #news

അങ്കണവാടികളിലേക്ക് വർക്കർ/ഹെൽപ്പർ നിയമനം, അപേക്ഷ ക്ഷണിക്കുന്നു

മുണ്ടക്കയം: ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷണൽ പ്രൊജക്ടിൻ്റെ പരിധിയിൽ വരുന്ന മുണ്ടക്കയം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ/ഹെൽപ്പർ തസ്ത‌ികയിൽ സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ മുണ്ടക്കയം പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു! കോട്ടയം ഈരാറ്റുപേട്ടയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂർ, പൂവത്തോട്, അമ്പാറനിരപ്പ് ഭാഗത്ത് കൊട്ടാരത്തിൽത്താഴെ വീട്ടിൽ ഇമ്മാനുവെൽ (24) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്…

പൊൻകുന്നം ചിറക്കടവിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

പൊൻകുന്നം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല ഭാഗത്ത്, വരവുകാലായിൽ വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന രതീഷ് വി.ജി…

മുണ്ടക്കയത്ത് വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ചു; എരുമേലി സ്വദേശി പിടിയിൽ

മുണ്ടക്കയം: വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗൺ ഭാഗത്ത് താന്നിവേലിൽ വീട്ടിൽ വിനോദ് റ്റി.ജി (54) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ്…

കോട്ടയം ജില്ലാ കളക്ടറുടെ ‘വോൾ ഓഫ് ലൗ’ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി എൻഎച്ച്എ യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ സംഭാവനകൾ സ്വീകരിച്ചു!

കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ കളക്ടറുടെ ‘വോൾ ഓഫ് ലൗ’ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി എൻ എച്ച് എ.യു.പി സ്കൂളിലെ വിദ്യാർഥികളുടെ സംഭാവനകൾ ഹെഡ്മിസ്ട്രസ് ദീപ.യു നായർ സ്വീകരിച്ചു.…

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം! ജീവൻ വെടിയും മുമ്പ് ഡ്രൈവര്‍ രക്ഷിച്ചത് 60 ലധികം യാത്രക്കാരെ!!

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. വേദന അനുഭവപ്പെട്ടപ്പോള്‍ തന്നെ ബസ് നിര്‍ത്തിയിടാന്‍ കഴിഞ്ഞതിനാല്‍ ബസിലുണ്ടായിരുന്ന 60ലധികം യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായി. ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ…

വീട്ടിൽ അതിക്രമിച്ചു കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് അരുംകൊല!! ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ!!

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്ക് വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന്…

കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കവെ ഗേറ്റ് ദേഹത്തേക്ക് വീണു; നാല് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. മുള്ളമടക്കല്‍ ഷിഹാബുദ്ധീൻ, റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട്…

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്; കേന്ദ്രനേതൃത്വവുമായി ഇന്ന് ദില്ലിയിൽ ചർച്ച നടത്തും

തിരുവനന്തപുരം: ഒടുവിൽ ജനപക്ഷം നേതാവ് പി.സി. ജോർജ് ബി.ജെ.പി പാളയത്തിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപായി കാര്യങ്ങളെ കുറിച്ച് ധാരണയിലെത്താൻ കേന്ദ്ര നേതൃത്വവുമായുളള ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും.…

ഗാന്ധിയില്ലാത്ത ഇന്ത്യ; മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്സ്

കാലം പോറലേൽപ്പിക്കാത്ത മൂല്യങ്ങളുടെ ഓർമപ്പെടുത്തലുമായി ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ്സ്. ജീവിതം പോലെ തൻ്റെ മരണവും മതേതരത്വമെന്ന വലിയ മൂല്യത്തിന്റെ സന്ദേശമാക്കിയ ഗാന്ധിജി ഇന്ത്യയ്ക്കും ലോകത്തിനും…