Tag: #news

എം.സി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ വാഹനത്തിൽ അമിത വേഗത്തിൽ പാഞ്ഞു; കഞ്ചാവിൻ്റെ ലഹരിയിൽ അപകടമുണ്ടാക്കിയത് യുവതിയും യുവാവും; നിരവധി വാഹനങ്ങളെ ഇടിച്ച കാർ തടഞ്ഞത് ക്രെയിൻ ഉപയോഗിച്ച്..!!

കോട്ടയം: കഞ്ചാവിൻ്റെ ലഹരിയിൽ വാഹനത്തിൽ ഭീതി പരത്തി എത്തിയ സംഘത്തെ പിടികൂടി പോലീസ്. കോട്ടയം ചിങ്ങവനത്താണ് കഞ്ചാവിൻ്റെ ലഹരിയിൽ അമിത വേഗത്തിലെത്തി അപകടങ്ങൾ സൃഷ്ടിച്ച യുവതിയേയും യുവാവിനേയും…

കാഞ്ഞിരപ്പള്ളി പാറത്തോട് കാറുകൾ കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം നഷ്ടമായ കാർ കടയിലേക്ക് ഇടിച്ചു കയറി!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ പാറത്തോട്ടിൽ വാഹനാപകടം. നിയന്ത്രണം വിട്ടകാർ മറ്റൊരു കാറിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.…

ഗ്യാൻവാപി മസ്‌ജിദ്; ബാബരി ആവർത്തിക്കരുത്, ആരാധനാലയ നിയമം നടപ്പിലാക്കുക; കാഞ്ഞിരപ്പള്ളിയിൽ SDPI പ്രതിഷേധം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ഗ്യാൻവാപി മസ്ജിദ്ബാബരി ആവർത്തിക്കരുത് 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കുക എസ്ഡിപിഐകാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെയും മുണ്ടക്കയം മേഖല കമ്മിറ്റി യുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധം കാഞ്ഞിരപ്പള്ളി…

ഡോ.വന്ദനദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല! പിതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം തള്ളിയ ഹൈക്കോടതി സിബിഐ അന്വേഷണം അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണെന്നും…

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; ഈ മാസത്തെ കുറഞ്ഞ നിരക്ക്, ഇന്നത്തെ വില അറിയാം

ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവില 46200 രൂപയാണ്. 160 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5775 രൂപയിലാണ് വ്യാപാരം. അതേസമയം, ഒരു പവന്‍…

ആശുപത്രി ബില്ലായ 1:30 ലക്ഷം ഉടൻ അടയ്ക്കാൻ വഴിയില്ല; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന പങ്കാളിയുടെ മൃതദേഹം വിട്ടുനൽകാതെ സ്വകാര്യ ആശുപത്രി അധികൃതർ! മൃതദേഹം വിട്ടു കിട്ടാൻ ഹൈക്കോടതിയിൽ ഹർജി നൽകി മുണ്ടക്കയം സ്വദേശി

കൊച്ചി: ഫ്ളാറ്റിൽനിന്ന് വീണ് മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ യുവാവിന്റെ ഹർജി. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയവേ മരണപ്പെട്ടതിനാൽ ആശുപത്രി ചെലവായ 1.30 ലക്ഷം…

ഇന്‍സ്റ്റഗ്രാം പരിചയം മുതലെടുത്ത് പീഡനം; നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു! പത്തനംതിട്ട പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും. പെരുനാട് മേഖല പ്രസിഡൻ്റ് ജോയൽ തോമസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളുടെ പേര് പെൺകുട്ടി…

ക്ലാസ് സമയത്ത് എൽ.പി സ്കൂൾ വിദ്യാർത്ഥികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം; അറബി അധ്യാപകൻ പിടിയിൽ

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറബി അധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ…

വീണ്ടും KSEBയുടെ ‘കൊലച്ചതി’; മതിൽ ചാടിക്കടന്ന് കുലച്ച നേന്ത്ര വാഴകള്‍ വെട്ടി നശിപ്പിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍!

തൃശൂർ: KSEB ജീവനക്കാർ നേന്ത്ര വാഴകൾ നശിപ്പിച്ചു. തൃശൂർ എടത്തിരുത്തി ചൂലൂരിലാണ് സംഭവം. പ്രദേശവാസി സന്തോഷിന്റെ കൃഷിയാണ് നശിപ്പിച്ചത്. വലപ്പാട് KSEB സെക്ഷനിലെ കരാർ ജീവനക്കാരാണ് വാഴ…

എസ്എഫ്ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടി..!! ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

കൊല്ലം: ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട…