കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിന് നല്‍കിയത് 1,50,140 കോടി! കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിന് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ 1,50,140 കോടി നികുതി വിഹിതം നല്‍കിയെന്ന് ധമനന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ യുപിഎ ഭരണകാലത്ത് 2004 മുതല്‍ 2014 വരെ…
