പൊന്നിന്‍ കുതിപ്പ്! മൂന്നാം ദിനവും പുതിയ റെകോർഡ് കുറിച്ച് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രവചനം ശരിവയ്ക്കുന്ന നിലയിലാണ് കുതിപ്പ്. അര ലക്ഷത്തിന് മുകളില്‍ ഒരു പവന് കൊടുക്കേണ്ടി വരുമെന്നായിരുന്നു…
