Tag: #news

18 പേര്‍ പലയിടങ്ങളിലായി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചു, നടന്നത് ക്രൂരമായ പരസ്യവിചാരണ..!! നിര്‍ണായക റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത്. സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയെന്നാണ് അന്വേഷണ റിപ്പോർട്ട് ഉറപ്പിക്കുന്നത്. സിദ്ധാർത്ഥന്…

വെള്ളവുമില്ല, സ്ഥലവുമില്ല! അപകടങ്ങൾ വരുമ്പോൾ സഹായത്തിനായി ഓടിയെത്തുന്ന കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ‌് ഉദ്യോഗസ്ഥർ അസൗകര്യങ്ങളുടെ നടുവിൽ

കാഞ്ഞിരപ്പള്ളി: അപകടങ്ങൾ വരുമ്പോൾ സഹായത്തിനായി ഓടിയെത്തുന്ന കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അസൗകര്യങ്ങളുടെ നടുവിൽ. കഴിഞ്ഞ 34 വർഷമായി ചുരുങ്ങിയ സ്ഥലപരിമിതികള്‍ക്കുള്ളിലാണ് ഫയർ സ്റ്റേഷന്‍റെ പ്രവർത്തനം. വേനല്‍ കടുത്തതോടെ…

Gold Price Today Kerala: പൊന്നിന് പൊള്ളുന്ന വില, സ്വർണവില സർവകാല റെക്കോർഡിൽ..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. 48,600 രൂപയാണ് ഒരു…

മൈസൂരുവിൽ ബൈക്കപകടം; മുണ്ടക്കയം സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: മൈസൂരു കൂവെംപു നഗറില്‍ ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ചയാണ് സംഭവം. കോട്ടയം മുണ്ടക്കയം ചോറ്റി സ്വദേശിയും ആകാശവാണി ജീവനക്കാരനുമായ ടോം…

ഇടുക്കിയിൽ ക്ഷേത്രോല്‍സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു..!!

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഉത്സവത്തിനെത്തിയ ജിത്തു പ്രതി മഞ്ചുമല സ്വദേശി രാജനുമായി തര്‍ക്കമുണ്ടായിരുന്നു.…

Obituary-ചരമം: ഇടക്കുന്നം വാരിക്കാട്ട് വി എം മുഹമ്മദ് നാസർ

കാഞ്ഞിരപ്പള്ളി: ഇടക്കുന്നം, പാറത്തോട് വാരിക്കാട്ട് വീട്ടിൽ പരേതരായ വണ്ടിപ്പെരിയാർ വി എം മുഹമ്മദ് കുഞ്ഞ് – ഐഷാമ്മ ദമ്പതികളുടെ മകൻ വി എം മുഹമ്മദ് നാസർ (…

ചങ്ങനാശ്ശേരിയിൽ സഹോദരങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

തൃക്കൊടിത്താനം: സഹോദരങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് മമ്പള്ളി കോളനി ഭാഗത്ത് മമ്പള്ളി വീട്ടിൽ( തൃക്കൊടിത്താനം കുന്നുംപുറം…

സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; 20 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി പൊൻകുന്നം പോലീസിന്റെ പിടിയിൽ

പൊന്‍കുന്നം: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ 20 വർഷങ്ങൾക്ക് ശേഷം പിടിയിലായി. വാഴൂർ വെട്ടുവേലികുന്നേൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ലിൻസൺ ഡൊമനിക്ക് (53) എന്നയാളെയാണ്…

കോൺഗ്രസ് സ്ഥാനാ‍ർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു, വടകരയിൽ ഷാഫി, തൃശൂരിൽ മുരളീധരൻ, ആലപ്പുഴയിൽ കെസി വേണുഗോപാൽ

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് മത്സരിക്കുന്ന16 മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ 39 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.…

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു; മധ്യവയസ്കൻ പിടിയിൽ

കിടങ്ങൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കിഴക്കേകൂടല്ലൂർ ഭാഗത്ത് വള്ളോപ്പള്ളി വീട്ടിൽ ബൈജു സി.കെ (50) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ്…