Tag: #news

എന്‍ഡിഎയില്‍ സീറ്റ് കച്ചവടത്തിന് ശ്രമം, ആവശ്യപ്പെട്ടത് 2 കോടി..!! തുറന്നുപറഞ്ഞ് പിസി ജോര്‍ജ്

കോട്ടയം: എന്‍ഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം ചെയ്യാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി പി സി ജോര്‍ജ്. സീറ്റ് തരാമെന്ന് വിളിച്ചു വരുത്തി ഒരു നേതാവിനോട് 2…

കേരളം ഇത്തവണയും കോണ്‍ഗ്രസിന്, എല്‍ഡിഎഫിനും ബിജെപിക്കും സീറ്റില്ലെന്ന് അഭിപ്രായ സർവ്വേ..!!

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ. കോണ്‍ഗ്രസ് 16 സീറ്റുകളിലും വിജയിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്.…

സ്വര്‍ണവിലയില്‍ ആശ്വാസം! റെക്കോഡില്‍ നിന്ന് താഴ്ന്നിറങ്ങി പൊന്ന്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണം താഴേക്ക് ഇറങ്ങി. അഞ്ചാം ദിവസമാണ് വില കുറഞ്ഞത്. പവന് 48600 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണം. ആഗോള വിപണിയിലും സ്വര്‍ണവില…

സംസ്ഥാനത്ത് കൊടും ചൂട്!! താപനില ഇന്നും ഉയർന്ന് തന്നെ! കോട്ടയം ഉൾപ്പടെ 10 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരും. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍,…

ജയക്ക് 29 രൂപ, കുറുവയ്ക്കും മട്ടയ്ക്കും 30!! സംസ്ഥാനത്ത് കെ റൈസ് വിൽപ്പന ഇന്നുമുതൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലിറക്കുന്ന കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. വിൽപ്പനയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി…

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക; കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ധർണ്ണ

കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസിന് മുൻപിൽ സായാഹ്ന…

കോട്ടയം തലയോലപ്പറമ്പിൽ യുവതിയെ കയ്യേറ്റം ചെയ്തു! ചെമ്പ് സ്വദേശി പിടിയിൽ

തലയോലപ്പറമ്പ്: യുവതിയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് ഏനാദി ഭാഗത്ത് പുതുവേലിൽ വീട്ടിൽ ഷിനുമോൻ (34) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.…

8,600 വർഷം; ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി തുര്‍ക്കിയില്‍ കണ്ടെത്തി..!!

തുര്‍ക്കിയിലെ പൌരാണിക ജനത ജീവിച്ചിരുന്ന ‘മെക്കന്‍ 66’ എന്ന പ്രദേശത്തെ മണ്‍വീടുകള്‍ക്കിടയില്‍ നിന്നും ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി കണ്ടെത്തി. തുർക്കിയിലെ കോന്യ പ്രവിശ്യയിലെ പുരാവസ്തു കേന്ദ്രമായ…

കോട്ടയം കടുത്തുരുത്തിയിൽ ലോട്ടറികട കുത്തിത്തുറന്ന് പണം മോഷ്ടിച്ചു!! മധ്യവയസ്കൻ അറസ്റ്റിൽ

കടുത്തുരുത്തി : ലോട്ടറികട കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം പന്ത്രണ്ടാംമൈൽ,കടയം ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ ബാബു (57) എന്നയാളെയാണ് കടുത്തുരുത്തി…

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍!! മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്.…