Tag: #news

കോട്ടയം ഏറ്റുമാനൂരിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയ കേസിൽ മധ്യവയസ്കൻ പിടിയിൽ

ഏറ്റുമാനൂർ: വീട്ടമ്മയ്ക്ക്‌ കാനഡയിൽ കെയർടേക്കർ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി പത്ത് ലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അങ്കമാലി…

ദളപതി വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍, വന്‍ സ്വീകരണം..!! വീഡിയോ

തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്തെത്തി. വന്‍ വരവേല്‍പ്പാണ് ആഭ്യന്തര വിമാനത്താവളത്തില്‍ ഫാന്‍സ് ഒരുക്കിയത്. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും.…

2019 ഇലക്ഷന് മുന്നോടിയായി ബിജെപിക്ക് ലഭിച്ചത് 3,941 കോടി രൂപ..!!

ഡൽഹി: ലോകത്തിലെ ഏറ്റവും ചെലവേറിയ ഇലക്ഷനെന്ന് ബ്ലൂംബെർഗ് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു 2019ൽ ഇന്ത്യയിൽ നടന്നത്. 2016ൽ നടന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനേക്കാൾ പണം ഇന്ത്യയിൽ ചെലവായതായി ബ്ലൂംബെർഗ്…

പഠനം തുടരുന്നതിൽ തർക്കം; ഗർഭിണിയായ 19 വയസുകാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

വർക്കല: ഭർതൃഗൃഹത്തിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു. പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മിയാണ് (19) തൂങ്ങി മരിച്ചത്. മണമ്പൂരിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം…

മുണ്ടക്കയം മലയോര മേഖലയിൽ പശു മോഷണം വ്യാപകം; വിധവയുടെ ഏക വരുമാനമായ പശുവിനെ മോഷ്ടാക്കൾ കടത്തി; മോഷ്ടാവിനെയും പശുവിനെയും ചൂണ്ടികാട്ടിയിട്ടും പരിഹാരവുമില്ല പശുവുമില്ല! പെരുവന്താനം പോലീസിൽ പരാതി നൽകിയപ്പോൾ പശുവിന്റെ ഡി.എൻ.എ ഹാജരാക്കാൻ ഉദ്യോഗസ്ഥരുടെ മറുപടി..!!

മുണ്ടക്കയം: മുണ്ടക്കയം മലയോര മേഖലകളിൽ പശു മോഷണം വ്യാപകമാകുന്നു. അലഞ്ഞുനടക്കുന്നതുൾപ്പെടെയുള്ള കന്നുകാലികളെ കാണാതായിയെന്ന പരാതിക്ക് പിന്നാലെ തന്റെ പശുക്കളിൽ ഒന്നിനെ മോഷ്ടാക്കൾ കടത്തിയെന്നാരോപിച്ച് വിധവയും രംഗത്ത് വന്നു.…

‘അയ്യയ്യോ ചൂട്….’ സംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; കോട്ടയം ഉൾപ്പടെ 10 ജില്ലകളിൽ യെല്ലോ അലേർട്ട്..!!

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ചൂട് കൂടുന്നു. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം,…

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിൽ

പാലക്കാട്‌: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി…

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാൻ ശ്രമം!! യുവാവ് പിടിയിൽ

ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് യുവതിയിൽ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷ് (ജിത്തു-39)…

ആശ്വാസം! സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,280 രൂപ. ഗ്രാമിന് 25…

‘ഹെർ ഹൈനസ് ആർസിബി’; വനിതാ പ്രീമിയർ ലീ​ഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്..!!

ദില്ലി: നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്മൃതി മന്ദാനയും സംഘവും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു. പുരുഷ ഐപിഎല്ലില്‍ കിംഗ് കോലിക്കും…