ഭക്ഷണ വില്പനയിലൂടെ മാത്രം പി.വിആര്‍ തിയേറ്ററുകൾ നേടിയത് 1958 കോടി രൂപ!
സിനിമാ ടിക്കറ്റിനേക്കാൾ ഇക്കാലത്ത് തിയേറ്ററുകളിൽ പണം ചെലവാകുന്നത് ഭക്ഷണസാധനങ്ങൾക്കാണ്. കുട്ടികളടങ്ങുന്ന കുടുംബത്തിന് പലപ്പോഴും തിയേറ്ററുകളിൽ വൻതുക ചെലവാകും. കാരണം സിനിമയേക്കാൾ പോപ്പ്കോണും ഐസ്ക്രീമും അടക്കമുള്ള ഭക്ഷണസാധനങ്ങളാണ് കുട്ടികളെ…
