Tag: #news

കായംകുളത്ത് മോഷണകുറ്റം ആരോപിച്ച് 14 കാരന് ക്രൂരമർദ്ദനം; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ബിജെപി നേതാവിനെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ആലപ്പുഴ: കായംകുളത്ത് 14 വയസ്സുകാരന് ക്രൂരമർദനമേറ്റ സംഭവത്തിൽ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ആലമ്പളളി മനോജാണ് അറസ്റ്റിലായത്. വധശ്രമക്കുറ്റം ചുമത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ്…

‘മമ്മൂട്ടി, വിശാഖം നക്ഷത്രം..’; ടർബോ വിജയത്തിന് ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ

ഒരിടവേളയ്ക്ക് ശേഷം എത്തിയ മമ്മൂട്ടിയുടെ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രമാണ് ടർബോ. ജോസ് എന്ന ജീപ്പ് ഡ്രൈവറായി മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ കസറിയപ്പോൾ പ്രേക്ഷക- ആരാധക മനവും…

എരുമേലിയിൽ വയോധികനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് സമീപം രക്തത്തുള്ളികൾ

എരുമേലി: എരുമേലി മൂക്കൂട്ടുതറയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോട്ടറി വിൽപ്പനക്കാരനായ ഗോപിയെയാണ് (78) മരിച്ച നിലയിൽ കണ്ടെത്തിയത്. 📌 വാർത്തകൾ നിങ്ങളുടെ…

മുണ്ടക്കയത്ത് ക്ഷേത്രം മേൽശാന്തിയുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം; ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തു

മുണ്ടക്കയം: മുണ്ടക്കയത്ത് ക്ഷേത്രം മേൽശാന്തിയുടെ വീട് സാമൂഹ്യവിരുദ്ധർ ആക്രമിച്ചു. മുണ്ടക്കയം പാക്കാനം ശിവക്ഷേത്രത്തിലെ മേൽശാന്തിയായ ജയരാജ് ശർമ്മയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മുരിക്കുംവയൽ ഭാഗത്തുള്ള വീട്ടിൽലാണ്…

ശ്രദ്ധിക്കുക; കനത്ത മഴയെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. റിയാദ്, അബൂദബി, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി സർവീസ്…

Gold Price Today Kerala | സ്വര്‍ണവിലയില്‍ ഇന്ന് വമ്പൻ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വലിയ ആശ്വാസം പകര്‍ന്ന് സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 100 രൂപ…

മഴയില്‍ ‘മുങ്ങി’ സംസ്ഥാനം; വെള്ളക്കെട്ട് രൂക്ഷം, ആശുപത്രികളിലും വെള്ളം കയറി

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറി. പലയിടത്തും മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയില്‍…

‘പക‍ർപ്പവകാശ നിയമം ലംഘിച്ചു’, മഞ്ഞുമ്മൽ ബോയ്സിന് വമ്പൻ പണിയായി ‘കണ്മണി അൻപോട്’! വക്കീൽ നോട്ടീസയച്ച് ഇളയരാജ

ചെന്നൈ: മലയാള ചലച്ചിത്ര മേഖലയിൽ വമ്പൻ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമക്ക് പണിയായി ‘കണ്മണി അൻപോട്’ഗാനം. ബോക്സോഫിസിലെ എക്കാലത്തെയും വമ്പൻ പണം വാരിപടമായ മഞ്ഞുമ്മൽ ബോയ്സിൽ…

കായംകുളത്ത് 14 കാരന് ക്രൂരമർദ്ദനം; യുവമോര്‍ച്ച നേതാവിനെതിരെ പരാതി

ആലപ്പുഴ: കായംകുളത്ത് 14 വയസുകാരന് ക്രൂരമർദനം. കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിക്കാണ് മർദ്ദനമേറ്റത്. ബിജെപി യുവമോ‍ർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജാണ് മർദ്ദിച്ചത്…

‘മോഷണക്കേസ് പ്രതിക്കൊപ്പം ഇരിക്കാനാകില്ല’; സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പാളയത്തിൽ പട, പാലാ നഗരസഭ കൗൺസിലിലെ ഐപോഡ് മോഷണം പുതിയ തലത്തിൽ

കോട്ടയം: പാലാ നഗരസഭയിലെ എയർപോഡ് മോഷണ വിവാദക്കിൽ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനെരെ ഭരണപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. മോഷണ കേസ് പ്രതിയായ ബിനുവിനൊപ്പം കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന്…