ഇനിയും കുറയാൻ പറയരുത്, വമ്പൻ ഇടിവിൽ തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഭരണപ്രേമികൾ വലിയ സന്തോഷത്തിലായിരുന്നു. കാരണം റെക്കോർഡ് വിലയിലേക്ക് മുന്നേറിയ സ്വർണവില ശരവേഗത്തിലാണ് താഴോട്ടിറങ്ങിയത്. നാല് ദിവസം കൊണ്ട് 2000 രൂപയോളം പവന്‍റെ…
