KL15 AO619 കെഎസ്ആർടിസി ബസ്, ഇടിച്ചിട്ട് നിർത്താതെ പോയത് ‘ചെറ്റത്തരം’ എന്ന് കമന്‍റ്; ‘അതേ’ എന്ന് KSRTC യുടെ മറുപടി
കോഴിക്കോട്: കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സോഷ്യൽ മീഡിയയിൽ വലിയ സജീവമാണ്. പൊതുജനങ്ങൾക്ക് അറിവ് പകരുന്നതും മാർഗ നിർദ്ദേശം നൽകുന്നതുമായ ക്രീയാത്മകമായ…
