Tag: #news

തൃശൂർ മാളയിൽ മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തിക്കൊന്നു

മാള പട്ടാളപ്പടിയിൽ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകൻ ആദിലിനെ മാള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ…

കൊച്ചിയിൽ സ്വകാര്യ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: നാളെ മുതൽ എസ് എഫ് ഐയും സമരത്തിലേക്ക്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എസ്.എഫ്‌.ഐ നാളെ മുതൽ സമരം തുടങ്ങും. 11 മണിക്ക് മലപ്പുറം കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന്…

76കാരനായ പിതാവിനെ മുറ്റത്തിട്ട് ചവിട്ടിയും അടിച്ചും മകൻ! കേസെടുക്കണമെങ്കിൽ രേഖാമൂലം പരാതി വേണമെന്ന് പൊലീസ്; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലില്‍ അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തില്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം…

മില്‍മയില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തൊഴിലാളികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്. മില്‍മയില്‍ ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.ജൂണ്‍ 24 ന് രാത്രി 12 മണി മുതല്‍ മില്‍മയുടെ എല്ലാ ട്രേഡ്…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയിൽ പുഴു! കാന്റീൻ അടച്ചു പൂട്ടി പഞ്ചായത്ത്‌ അധികൃതർ; കാന്റീൻ പ്രവർത്തിക്കുന്നത് പോസ്റ്റുമോർട്ടം ചെയ്യുന്ന മുറിക്ക് രണ്ട് മീറ്റർ മാത്രം അകലെ!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിൽ വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പുഞ്ചവയൽ സ്വദേശിയായ മോനിച്ചൻ വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്.…

വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത് ആര്?, എനർജി ചാർജും ഫിക്സഡ് ചാർജും തമ്മിലുള്ള വ്യത്യാസം? വിശദീകരിച്ച് കെഎസ്ഇബി

തിരുവനന്തപുരം: കെഎസ്ഇബിയുടെ വൈദ്യുതി ബിൽ സംബന്ധിച്ചും അത് തയ്യാറാക്കുന്ന രീതിയെ കുറിച്ചും നിരവധിപ്പേർ സംശയം ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വിശദീകരണവുമായി…

കളിക്കുന്നതിനിടെ വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരി മരിച്ചു

പത്തനംതിട്ട: രണ്ടുവയസുകാരി വീടിന്റെ ഗോവണിയില്‍ നിന്ന് വീണുമരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്താണ് അപകടം. ഷബീര്‍ – സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു…

മകളെ പത്തു വയസ് മുതൽ 17 വയസുവരെ ലൈംഗികമായി പീഡിപ്പിച്ചു, ഗർഭിണിയാക്കി; പിതാവിന് 104 വർഷം കഠിന തടവും പിഴയും

മകളെ പത്തു വയസ് മുതൽ 17 വയസുവരെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്ന കേസിൽ പിതാവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകളിലായി…

Gold Price Today Kerala | കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണവില കുതിച്ചുയര്‍ന്നതായിരുന്നു വെള്ളിയാഴ്ച വിപണിയില്‍ നിന്നുള്ള വാര്‍ത്ത. ഇന്ന് നേരെ മറിച്ചുള്ള വിവരമാണ് വന്നിരിക്കുന്നത്. സ്വര്‍ണവില ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.…