Tag: #news

ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു

അടിമാലി:ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പുലർച്ചെ മൂന്നോടെയാണു…

കോട്ടയം ജില്ലയ്ക്ക് ഇന്ന് 75-ാം പിറന്നാൾ; തലയെടുപ്പോടെ അക്ഷരനഗരി

കോട്ടയം: പടിഞ്ഞാറ് വേമ്പനാട്ടുകായൽ, കിഴക്ക് മലനിരകൾ. ഇതിനിടയിൽ പച്ചപ്പിന്റെ താലവുമേന്തി കോട്ടയം ജില്ല ഇന്ന് 75ലേക്ക് കടക്കുമ്പോൾ വാർദ്ധക്യത്തിൻ്റെ ആലസ്യമില്ല, മറിച്ച് പ്രസരിപ്പ് മാത്രം. റബർപാലിൽ പള്ളികൊള്ളുന്ന…

‘ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട’; വിദ്യാർത്ഥികളെ അപമാനിച്ച മന്ത്രി പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടെന്ന് കെഎസ്‍യു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും…

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ കോടികൾ കൊണ്ട് മൂടി ബിസിസിഐ; വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജയ് ഷാ

മുംബൈ: ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ…

കാഞ്ഞിരപ്പള്ളിയിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 21-ാം വാർഡും മണ്ണാർക്കയം ജനതാ ക്ലബും, തിരുവല്ല ഐമൈക്രോ സർജറി കണ്ണാശുപത്രി വിഷൻ 2024ൻ്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്…

ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവതിയുമൊത്ത് കേക്ക് കഴിച്ചു; ബിൽ 1.2 ലക്ഷം! യുവാവിന് പണി കിട്ടിയത് ഇങ്ങനെ

ന്യൂഡൽഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമായി കഫേയിൽ പോയ യുവാവിന് നഷ്ടമായത് 1.2 ലക്ഷം. സിവിൽ സർവീസ് പരീക്ഷാർഥിയായ യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ…

അടുപ്പിൽ ഇരുന്ന ചൂടുവെള്ളം എടുത്ത് ദേഹത്തൊഴിച്ചു, മർദ്ദിച്ചു; കോട്ടയം വൈക്കത്ത് ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

വൈക്കം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം മണ്ണംമ്പള്ളി വീട്ടിൽ പ്രദീപ് കുമാർ (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ്…

ത്രിഡി പ്ലെയർ എന്ന വിശേഷണത്തിന് ഏറ്റവും അർഹൻ; കോഹ്‌ലിക്കും രോഹിത്തിനും പിന്നാലെ പടിയിറങ്ങി ജഡ്ഡുവും! ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജ‍ഡേജ

മുംബൈ: രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡ‍േജ. ബാര്‍ബഡോസില്‍ ട്വന്‍റി…

ദേഹത്ത് 5 കിലോ 400 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങള്‍, ഗോൾഡൻ ബുള്ളറ്റ്; ഇതാണ് ‘പൊൻ’ മാൻ പ്രേം സിംഗ്

പറ്റ്ന: സ്വര്‍ണ കമ്പം പരിധി വിട്ടാൽ ആളുകള്‍ എന്ത് ചെയ്യും? ബിഹാറിലെ ഗോള്‍ഡ് മാന്‍ എന്നറിയപ്പെടുന്ന പ്രേം സിംഗ് ചെയ്തത് കണ്ടാല്‍ ആരുമൊന്ന് അതിശയിച്ചു പോകും. ഭോജ്പൂര്‍…

നന്‍പന്‍ ഡാ! കരസേന– നാവികസേന മേധാവിമാരായി സഹപാഠികള്‍‍,ചരിത്രത്തിൽ ആദ്യം

ന്യൂഡൽഹി: ഒരേ ക്ലാസിൽ പഠിച്ചവർ പതിറ്റാണ്ടുകൾക്ക് ശേഷം പലയിടത്തും ഒരുമിച്ച് ജോലി ചെയ്യാറുണ്ട്. സ്വകാര്യമേഖലയിൽ അതൊരു പുതുമയുള്ള കാര്യമല്ലെങ്കിലും പൊതുമേഖലയിലും സർക്കാർ സംവിധാനങ്ങളിലുമൊക്കെ അത്തരം ഒരുമിക്കലുകൾ വാർത്തയാവാറുണ്ട്…