Tag: #news

വമ്പന്‍ ഓഫര്‍; ഐഫോണ്‍ 15 പ്രോയ്‌ക്ക് ഒറ്റയടിക്ക് വില കുറച്ചു

മുംബൈ: രാജ്യത്തെ വിവിധ വില്‍പന പ്ലാറ്റ്‌ഫോമുകളില്‍ ഐഫോണ്‍ 15 പ്രോയ്ക്ക് വിലക്കിഴിവ്. ഫ്ലിപ്‌കാര്‍ട്ട്, ക്രോമ, വിജയ് സെയില്‍സ് എന്നിവിടങ്ങളിലാണ് ഓഫര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്‍റെ റിപ്പോര്‍ട്ട്…

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം. സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടർ. ഇയാൾ ഒളിവിലാണ് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. തൃക്കരിപ്പൂരിലെ ഡോക്ടർ…

‘എന്‍റെ പേര് പെണ്ണ് എന്‍റെ വയസ് 8’, ടോപ് പൊക്കി അയാളുടെ കൈ എന്റെ ദേഹത്ത് കൂടി പോകുന്നത് ഓര്‍മ്മയുണ്ട്; മുറിവ് ഗാനം എന്‍റെ അനുഭവമാണ്, തുറന്ന് പറഞ്ഞ് ഗൗരി ലക്ഷ്മി

കൊച്ചി: മലയാളത്തിലെ പുതിയകാല ഗായികമാരില്‍ ശ്രദ്ധേയായ ഗായികയാണ് ഗൗരി ലക്ഷ്മി. സ്റ്റേജ് പെര്‍ഫോമര്‍ എന്ന നിലയിലും ഗായിക എന്ന നിലയിലും യുവതലമുറയ്ക്ക് ഇടയില്‍ ശ്രദ്ധേയായ ഗൗരിയുടെ പാട്ടുകള്‍…

തുറക്കുക വല്ലപ്പോഴും, ദുരിതം എപ്പോഴും… ജനങ്ങളെ ദുരിതത്തിലാക്കി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ എന്തിന് ഇങ്ങനെയൊരു കംഫർട്ട് സ്റ്റേഷൻ…?

കാഞ്ഞിരപ്പള്ളി: എന്തിന് ഇങ്ങനെയൊരു കംഫർട്ട് സ്റ്റേഷൻ? എത്ര ചിന്തിച്ചിട്ടും കാഞ്ഞിരപ്പളിക്കാർക്ക് പിടികിട്ടുന്നില്ല. കാര്യം സാധിക്കാൻ എത്തുന്നവർക്ക് മുമ്പിൽ എന്നും എപ്പോഴും അടഞ്ഞുതന്നെയാണ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ.…

ഇത് ചരിത്രം; 5 വയസുള്ള കുഞ്ഞിന് കരൾ പകുത്ത് നൽകി അമ്മ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു; വിജയം കണ്ടത് 12 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ..!

കോട്ടയം: സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. കുഞ്ഞിന്‍റെ അമ്മയാണ്…

റോക്കറ്റ് കുതിപ്പിൽ സ്വർണവില; അമ്പരന്ന് സ്വർണാഭരണ പ്രേമികൾ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. മാസത്തില്‍ ആദ്യമായി സ്വര്‍ണവില 54,000 പിന്നിട്ടു. ഇന്ന് പവന് 520 രൂപ കുതിച്ച് 54,120 രൂപയിലും, ഗ്രാമിന് 65 രൂപ…

ഇനി 6 ദിവസം മാത്രം, വരുന്നൂ പടുകൂറ്റൻ കപ്പൽ; വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പൽ. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. കപ്പലിൽ രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുണ്ടാവും.…

ഡ്രൈവർ കാപ്പി കുടിക്കാൻ പോയി, കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് റോഡിലേക്ക് നീങ്ങി പ്രസ് ക്ലബ്ബിന്റെ മതിൽ തകർത്തു; അപകടം ഇന്ന് പുലർച്ചെ

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. ബസ്…

കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം; മാലയിട്ടത് ജില്ലാ സെക്രട്ടറി, ഉദ്ഘാടനം ചെയ്തത് മന്ത്രി

പത്തനംതിട്ടയില്‍ ബിജെപി വിട്ട കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഐഎം. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടകയായ പരിപാടിയില്‍ വച്ച് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി…

സപ്ലെകൊ ഇനിമുതൽ ‘സപ്ലെ ഇല്ലാ കൊ’; ആവശ്യ സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈകോയുടെ പേര് മാറ്റി പ്രതിഷേധിച്ച് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി

കാഞ്ഞിരപ്പള്ളി: നിത്യോപക സാധനങ്ങൾ സപ്ലെ കൊയിൽ സബ്സീഡി നിരക്കിൽ വിതരണം ചെയ്യാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സപ്ലെകോയുടെ മുമ്പിൽ ‘സപ്ലെ ഇല്ല കോ’ എന്ന ബോർർഡ് കൊട്ടിത്തുക്കി…