അപൂർവങ്ങളിൽ അപൂർവം! അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടി തിരികെ ജീവിതത്തിലേക്ക്; 14കാരന് രോഗമുക്തി
അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ചു ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോടു മേലടി സ്വദേശിയായ കുട്ടിക്കാണു രോഗം ഭേദമായത്. രാജ്യത്തു തന്നെ അപൂര്‍വമായാണ്…
