ഉള്ളു നീറി വയനാട്, ഇനിയില്ല മുണ്ടക്കൈ, മണ്ണിലമർന്ന് ചൂരൽമല; മരണം 276, ബെയ്‌ലി പാലം ഉടൻ തയാറാകും
കേരളത്തിന്റെ കണ്ണീരായി ചൂരൽമലയും മുണ്ടക്കൈയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 276 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ…
