Tag: #news

മുന്നോട്ട് കുതിച്ച് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ!

കണക്ക് കൂട്ടലുകൾ തെറ്റിയില്ല, കഴിഞ്ഞ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് മുകളിലേക്ക് ഉയർന്നു. അതോടെ ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്താനും മഞ്ഞ…

‘മുറിയില്‍ വച്ച് കടന്നുപിടിച്ചു, ഇംഗിതത്തിന് വഴങ്ങാത്തതിന് തൊഴില്‍ നിഷേധിച്ചു’; മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ ഹെയര്‍ ഡ്രസര്‍

കൊച്ചി: മേക്കപ്പ് ആര്‍ട്ടിസ്റ്റും ഷോര്‍ട്ട് ഫിലിം അസിസ്റ്റന്റ് ഡയറക്ടറും ലൈംഗികാതിക്രമം കാണിച്ചെന്ന ആരോപണവുമായി കൊച്ചിയിലെ ഹെയര്‍ ഡ്രസര്‍. മുറിയില്‍ വച്ച് കടന്നുപിടിക്കുകയും തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി…

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍…

‘ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു’; യുവ നടിയുടെ പരാതിയിൽ നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു

തിരുവനന്തപുരം: യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തി കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഐപിസി 376, 506 വകുപ്പുകള്‍…

ലൈംഗികാതിക്രമം: സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നൽകി രേവതി സമ്പത്ത്

നടൻ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് പൊലീസിൽ പരാതി നൽകി. പൊലീസ് മേധാവിക്ക് ഇ–മെയിൽ മുഖേനയാണ് രേവതി പരാതി അയച്ചത്. പരാതി പ്രത്യേക…

കോട്ടയത്ത് ഒന്നേകാൽ കിലോ കഞ്ചാവുമായി മുൻ വിഗ്രഹമോഷ്ടാവ് പിടിയിൽ

കോട്ടയം: ഓണത്തിന് വില്പന നടത്തുവാനായി അന്യ സംസ്ഥാനത്ത് നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി വെള്ളുത്തുരുത്തി അനിൽ കുമാർ (58 ) നെ കോട്ടയം എക്സൈസ് സ്പെഷ്യൽ…

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ; ഈ മാസം അവസാനം മുതൽ ലഭ്യമാകും

തിരുവനന്തപുരം: ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക്…

കോട്ടയം പള്ളിക്കത്തോട്ടിലെ യുവാവിന്റെ കൊലപാതകം: ആസൂത്രണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയ്ക്കും പങ്ക്? വിദേശത്തിരുന്ന് പ്രതിയുമായി യുവതിയുടെ ചാറ്റിംങ്; ഭർത്താവിന്റെ സംസ്‌കാര ദിവസം ഭാര്യയെ അറസ്റ്റ് ചെയ്ത് പള്ളിക്കത്തോട് പൊലീസ്

കോട്ടയം: പള്ളിക്കത്തോട്ടിൽ യുവാവിന്റെ കൊലപാതകത്തിൽ ഭാര്യയ്ക്കും പങ്കെന്നു പൊലീസ്. യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കാമുകനൊപ്പം കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട്…

‘കണ്ണിറുക്കി കാണിക്കുന്നത് കുറ്റകൃത്യം’; സ്ത്രീത്വത്തെ അപമാനിക്കലെന്ന് കോടതി

സ്ത്രീക്ക് നേരെ കണ്ണിറുക്കി കാണിക്കുന്നത് കുറ്റകരമാണെന്ന് മുംബൈ കോടതി. കൈയില്‍ കടന്നുപിടിക്കുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്യുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കല്‍ ആണെന്നു നിരീക്ഷിച്ച കോടതി പ്രതിയെ ശിക്ഷിക്കാന്‍ വിസമ്മതിച്ചു.…

മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു; 7 പേര്‍ക്കെതിരെ പരാതി നല്‍കി മിനു മുനീര്‍

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ്, ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി…