Tag: #news

‘ജലീൽ നിൽക്കുന്നത് മറ്റാരുടേയോ കാലിൽ, എന്റെ കാല് ജനങ്ങളുടെ കാലിൽ, വെടിവെച്ച്കൊന്നാലും മുഖ്യമന്ത്രിയെ തള്ളില്ലെന്ന് ജലീൽപറഞ്ഞെങ്കിൽ വെടിവെക്കുമെന്ന് ആരേലും പറഞ്ഞുകാണും’; പിവി അൻവർ

കെ.ടി. ജലീൽ എം.എൽ.എ. ഒക്കെ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്ന് പി.വി. അൻവർ എം.എൽ.എ. സ്വയം നിൽക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീൽ നേരത്തെ പറഞ്ഞതിൽ നിന്ന്…

എഡിജിപി മുതൽ പിആർ ഏജൻസി വരെ; വിവാദങ്ങളിൽ മൗനം വെടിയുമോ? മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ദ ഹിന്ദുവിൽ വന്ന വിവാദ അഭിമുഖത്തിൽ പി.ആർ. ഏജൻസിയുടെ…

എഡിജിപിക്കെതിരായ ആരോപണം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി…

‘മൂന്ന് വേഷങ്ങളിലെ മിന്നും പ്രകടനം’; ‘പാലേരി മാണിക്യം’ റീ റിലീസ് തീയതി പങ്കുവെച്ച് മമ്മൂട്ടി

മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തി ചർച്ചയായ ചിത്രം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ വീണ്ടും തിയേറ്ററുകളിലെത്തുന്നു എന്ന വാർത്തകൾ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഏറ്റവും പുതിയശബ്ദ സാങ്കേതിക…

കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം; സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, ആഴ്ചയില്‍ അഞ്ച് ദിവസം സര്‍വീസ്

കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം. കൊല്ലം-എറണാകുളം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക. സോഷ്യല്‍…

അരിക്കൊമ്പന് ഇപ്പോൾ അരി വേണ്ട; ഇഷ്ടഭക്ഷണത്തില്‍ മാറ്റമെന്ന് തമിഴ്‌നാട് വനംവകുപ്പ്

ചിന്നക്കനാലില്‍ നിന്നു കാടുകടത്തിയ അരിക്കൊമ്പന് ഇപ്പോള്‍ അരി വേണമെന്ന് ‘നിര്‍ബന്ധമില്ല’. പുല്ലും ഇലകളുമാണ് ഇപ്പോള്‍ അരിക്കൊമ്പന്റെ ഭക്ഷണം. പഴയ ‘ദുശ്ശീലങ്ങളെല്ലാം’ മാറ്റി അരിക്കൊമ്പന്‍ ‘മര്യാദക്കാരനായെന്ന്’ തമിഴ്‌നാട് വനംവകുപ്പ്…

‘അൻവറിനൊപ്പമില്ല, വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തളളിപ്പറയില്ല’: കെ.ടി ജലീൽ

പി വി അൻവറിനൊപ്പമില്ലെന്ന് നിലപാട് വെളിപ്പെടുത്തി കെ ടി ജലീൽ എംഎൽഎ. രാഷ്ട്രീയപരമായ വിയോജിപ്പ് പി വി അൻവറിനെ അറിയിക്കും. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും കെ ടി…

‘തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ, എന്‍റെ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും’!ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ…

‘അർജുന്റെ പേരിൽ പണം പിരിക്കുന്നു, മനാഫ് വൈകാരികതയെ ചൂഷണം ചെയ്യുന്നു’, ‘എല്ലാം മൽപെയും മനാഫും നടത്തിയ നാടകം’; ഗുരുതര ആരോപണവുമായി അർജുന്റെ കുടുംബം

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം…

നിനക്കായി തോഴി പുനര്‍ജനിക്കാം..! ബാലഭാസ്കർ വിടവാങ്ങിയിട്ട് ആറ് വർഷം

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കലാകാരനാണ് ബാലഭാസ്കർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി അദ്ദേഹം. വയലിൻ തന്ത്രികളില്‍ ബാലസ്ഭാസ്‌കര്‍ വിരലോടിച്ചപ്പോഴൊക്കെയും…