ഗുണ്ടാ പിരിവ് നൽകാത്തതിന്റെ വൈരാഗ്യത്തിൽ മധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമം; പ്രതിയെ പിടികൂടി കറുകച്ചാൽ പോലീസ്
കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ തോട്ടയ്ക്കാട് ഉമ്പിടി കലയകുളം ഭാഗത്ത് പെരുന്നേപ്പറമ്പിൽ വീട്ടിൽ ഉമ്പിടി മഞ്ജു എന്ന് വിളിക്കുന്ന…
