Tag: #news

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ ആലപ്പുഴയിൽ

സംസ്ഥാന സ്കൂ‌ൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും. നഗരത്തിലെ ലിയോതേർട്ടീന്ത് ഹൈസ്‌കൂൾ, ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻററി സ്കൂൾ, സെന്റ് ജോസഫ്…

ഗവൺമെന്റ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് മോഷണം; 48 കാരനെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ്

ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പണവും, മറ്റു തിരിച്ചറിയാൻ രേഖകളും മോഷ്‌ടിച്ച കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്. തിരുവല്ല കുറിയന്നൂർ…

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ തിരിച്ചടി; എളുപ്പത്തില്‍ വിദ്യാര്‍ഥി വിസ കിട്ടുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം വിസ പദ്ധതി നിര്‍ത്തലാക്കി കാനഡ

വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ പദ്ധതി കാനഡ പിന്‍വലിച്ചു. അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. ഇന്ത്യ…

ഇന്ത്യയിൽ വിൽക്കുന്നത് ഗുണനിലവാരം കുറഞ്ഞവ; യൂണിലിവർ, കൊക്കകോള, മൊണ്ടെലെസ്, പെപ്‌സികോ കമ്പനികളുടെ വഞ്ചന ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ പാനീയ കമ്പനികൾ ഉത്പന്ന വിതരണത്തിൽ വേർതിരിവ് കാണിക്കുന്നതായി ആരോപണം. സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ദരിദ്ര രാജ്യങ്ങളിൽ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് എത്തിക്കുന്നത്…

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുള്ള പിന്തുണ തുടരും: പി.ഡി.പി

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ നിയോജകമണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി. ഇടതുമുന്നണിക്കുള്ള പിന്തുണ തുടരുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന…

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു. 80 വയസുളള വടക്കുന്നാഥൻ ആനക്കോട്ടയിൽ വിശ്രമത്തിലായിരുന്നു.

‘വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം’; വിവാദപ്രസ്താവനയുമായി സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും

വഖഫിൽ വിവാദപ്രസ്‌താവനയുമായി ബിജെപി നേതാക്കൾ. വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ആ ബോർഡിന്റെ പേര് താൻ പറയില്ലെന്നും…

പേടിപ്പിക്കാതെ കടന്നുപോകണേ… ഭൂമിയെ തീര്‍ക്കാന്‍ കരുത്തുള്ള ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു- മുന്നറിയിപ്പ്

ഒരു വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 72 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് 2024…

GOld Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; 58,000ന് മുകളില്‍ തന്നെ!

കഴിഞ്ഞ ദിവസം 1300 രൂപയുടെ കനത്ത ഇടിവിന് ശേഷം ഇന്നലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,200…

‘ഓഹ് മൈ ഡാഡ്’; ലൈസൻസെടുക്കാൻ ബൈക്കിലെത്തിയ മകന് ഹെല്‍മെറ്റില്ല; വണ്ടിയോടിച്ചെത്തിയ അച്ഛന് ലൈസൻസുമില്ല, വൻ തുക പിഴയിട്ട് എം.വി.ഡി!

മകനെ ഡ്രൈവിംഗ് ടെസറ്റിന് ബൈക്കില്‍ കൊണ്ടുവന്ന അച്ഛന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നലെ രാവിലെ കാക്കനാട് നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടെയായിരുന്നു സംഭവം.…