പൊലീസ് തലപ്പത്ത് വീണ്ടും പോര്! ‘അജിത് കുമാര്‍ കള്ളമൊഴി നല്‍കി’, ഡിജിപിക്ക് പി.വിജയന്റെ പരാതി
എഡിജിപി എംആര്‍ അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വര്‍ണ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത് കുമാര്‍ നല്‍കിയ…
