Tag: #news

“ഓൻ എന്റെ കാലിന്മേൽ കസേരയിട്ട്, ഞാൻ ഓന്റെ മുഖത്തടിച്ച്.. എനിക്കെതിരെ എന്തെങ്കിലും കംപ്ലെയിന്റുണ്ടോ മാഷേ”; വൈറലായി രണ്ടാം ക്ലാസുകാരിയുടെ പരാതി -വിഡിയോ

വടകര മയ്യന്നൂർ എം.സി.എം യു.പി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി അധ്യാപനോട് പരാതി പറയുന്ന വിഡിയോ സമൂഹ്യമാധ്യങ്ങൾ ഏറ്റെടുത്തു. മാഷേ എന്നെ കുറിച്ച വല്ല പരാതിയും ഉണ്ടോ…

‘സ്വകാര്യ ഭാഗങ്ങളിൽ കംപ്രസർ പൈപ്പ് കയറ്റി ബന്ധുവിൻ്റെ പ്രാങ്ക്’; യുവാവിന് ദാരുണാന്ത്യം

തമാശയ്ക്കായി സ്വകാര്യ ഭാഗങ്ങളിൽ ബന്ധു കംപ്രസർ പൈപ്പ് കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ മെഹ്‌സാനയിലെ കാഡി പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ…

2,000 പോരാ, കാര്യം നടക്കണേൽ 5,000 കൂടെ തരണം! കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ കയ്യോടെ കുടുക്കി വിജിലൻസ്

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ പ്രവർത്തിക്കുന്ന പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ ഡി. വിജയകുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് സംഘം പിടികൂടിയത്.…

രാത്രി പതിനൊന്നിന് ശേഷം 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ തീയറ്ററില്‍ പ്രവേശിപ്പിക്കരുത്! ഹൈക്കോടതി ഉത്തരവ് ഇങ്ങനെ

രാത്രി പതിനൊന്നുമണിക്ക് ശേഷമുള്ള സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തീയറ്ററിലും, തീയറ്റര്‍ കോംപ്ലക്‌സിലും മള്‍ട്ടി പ്ലക്‌സിലും നിയന്ത്രണം ബാധകമാണ്. സംസ്ഥാന…

മഴ വരുന്നു ! വെള്ളിയാഴ്ച 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒറ്റപ്പെട്ട ശക്തമായമഴയ്ക്കു സാധ്യതയുള്ളതിനാൽ ജനുവരി 31ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം യെലോ അലർട്ട് പുറപ്പെടുവിച്ചു. ഇതടക്കം അടുത്ത 5 ദിവസത്തേക്കുള്ള മഴ…

അലമുറയിട്ട് ഉറ്റവരും നാട്ടുകാരും, കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അഖിലയും അതുല്യയും! സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

നെന്മാറയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത്…

സൂക്ഷിച്ചോ…ജസ്റ്റ് കിഡ്ഡിംഗ് അല്ല! ഗൂഗിളില്‍ ഇക്കാര്യങ്ങള്‍ തിരഞ്ഞാല്‍ ജയില്‍ ഉറപ്പ്

എന്തിനും ഏതിനും ഗൂഗിളിനോട് ‘സംശയം’ ചോദിക്കുന്നവരാണ് നമ്മള്‍. ചെറിയ സംശയങ്ങള്‍ മുതല്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് വരെ ഉത്തരം കണ്ടെത്താന്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ സഹായിക്കും. വലിയ ഗുണങ്ങളുള്ള…

ആശ്വാസത്തിന്റെ വഴിയിലേക്കോ? സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 240 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,080 രൂപ. ഗ്രാമിന് 30…

ചെന്താമര എവിടെ?; നാട്ടുകാരുടെ സഹായത്തോടെ പരിശോധനയ്ക്ക് പൊലീസ്, സുധാകരന്റെയും ലക്ഷ്മിയുടെയും സംസ്കാരം ഇന്ന്

നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന…

പ്ലാച്ചിമടയും പുതുശ്ശേരിയും മറക്കരുത്! പാലക്കാട്ടെ മദ്യ നിർമാണശാലക്കെതിരെ സിപിഐ; കുടിവെള്ള പ്രശ്നം പരിഹരിച്ച ശേഷം പദ്ധതി തുടങ്ങിയാൽ മതിയെന്ന് നിലപാട്

പാലക്കാട്ടെ എലപ്പുള്ളിയിൽ മദ്യനിർമാണശാല വേണ്ടെന്ന് സിപിഐ. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയും പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വം പദ്ധതിക്കെതിരേ വലിയ…