Tag: #news

ഇന്ന് മുതല്‍ പുതിയ ഫാസ്റ്റ് ടാഗ് നിയമം, ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്നവര്‍ ജാഗ്രത! ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ഇന്ന് മുതല്‍ ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അർധരാത്രി മുതല്‍ പ്രാബല്യത്തിലായി. നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌…

വാക്കേറ്റത്തെ തുടർന്ന് സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു! പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഠത്തുമുഴി പ്രദേശത്ത് യുവാക്കൾ…

കുട്ടിപ്പൂരത്തിന് കളമൊരുങ്ങി.. ആദ്യ മത്സരത്തിൽ തന്നെ തീ പാറും! ഐ.പി.എൽ ഷെഡ്യൂൾ പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം പതിപ്പിനുള്ള ഷെഡ്യൂൾ പുറത്ത്. മാർച്ച് 22ന് ആരംഭിക്കുന്ന പുതിയ സീസണിൽ 74 മത്സരങ്ങൾ നടക്കും. 13 വേദികളിലായി 65 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന…

വിവാഹത്തലേന്ന് ആവശ്യപ്പെട്ടത് 18 ലക്ഷത്തിന്റെ ‘ഥാർ’; തമാശയെന്ന് കരുതി നിരസിച്ചു; കല്യാണം വേണ്ടെന്ന് വച്ച് വരൻ..!!

വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് വരൻ വില കൂടിയ കാറും ആഭരണങ്ങളും പണവും സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ പരാതി. ആവശ്യം നിരസിച്ചതോടെ വിവാഹം റദ്ദാക്കിയതായും വരനും കുടുംബത്തിനുമെതിരെ പെൺവീട്ടുകാർ…

ഡ്രൈവർമാർ ജാഗ്രത; ഇരട്ടി ടോൾ മാത്രമല്ല, നാളെ മുതൽ ഫാസ്‍ടാഗ് നിയമങ്ങൾ അടിമുടി മാറുന്നു!

ഹൈവേകളിലോ എക്സ്പ്രസ് വേകളിലോ വാഹനമോടിക്കുന്ന ആളുകൾക്ക് ഒരു വലിയ വാർത്തയുണ്ട്. രാജ്യത്തെ ഫാസ്‍ടാഗ് നിയമങ്ങൾ നാളെ മുതൽ അടിമുടി മാറുന്നു. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ…

‘കൊള്ള നടത്തിയത് കടം വീട്ടാൻ’! പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ, പ്രതി മലയാളി

ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന്…

‘ന​ഗ്നഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കും, വീട്ടുകാർക്ക് അയക്കും’; യുവതിയെ പീഡിപ്പിച്ച 28കാരന്‍ പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദിനെയാണ്(വിക്കി-28) പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്.…

സെക്കന്റ് ഹാന്റ് സ്മാർട്ട് ഫോണുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഉപയോഗിച്ച സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്പോള്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട്…

കൊല്ലത്ത് കുടുംബത്തിന് നേരെ യുവാക്കളുടെ ആക്രമണം; ദമ്പതികൾക്കും മാതാപിതാക്കൾക്കും വെട്ടേറ്റു!

കൊല്ലം കൊട്ടാരക്കര മൈലത്ത് കുടുംബത്തിന് നേരേ യുവാക്കളുടെ ആക്രമണം. മൈലം സ്വദേശി അരുൺ, അരുണിന്‍റെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരെയാണ് പ്രദേശവാസികളായ വിഷ്ണു, വിജേഷ്…

8 മാസത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ മടക്കം മാര്‍ച്ച് 19ന്

എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന തിയതി കുറിച്ചു. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച്…