ഉപയോഗം കഴിഞ്ഞ മരുന്നുകൾ കളയാൻ വഴിയില്ലേ? എങ്കിൽ വീട്ടിലെത്തി ശേഖരിക്കും! പുതിയ പദ്ധതി ഇങ്ങനെ
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (ന്യൂ പ്രോഗ്രാം ഫോര്‍ റിമ്യൂവല്‍ ഓഫ് അണ്‍യൂസ്ഡ് ഡ്രഗ്‌സ്) എന്ന പേരില്‍…
