Tag: #news

സ്റ്റേഷനിൽ ഹാജരാകണമെന്ന് നോട്ടിസ്, കൈപ്പറ്റാതെ പി.സി.ജോർജ്; അറസ്റ്റിന് സാധ്യത

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതിയും കൈയൊഴിഞ്ഞതോടെ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എൽ.എയുമായ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം. രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട്…

മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചു, വൈറ്റ് ഹൗസിലെ 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റി; ട്രംപിന് ജെര്‍മോഫോബിയ!

നൂറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാര്‍ ഉപയോഗിച്ചുവന്നിരുന്ന വൈറ്റ് ഹൗസിലെ മേശ മാറ്റി ഡോണള്‍ഡ് ട്രംപ്. ഓവല്‍ ഓഫിസിലെ 145 വര്‍ഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്‌ക് ആണ് മാറ്റിയത്. അറ്റകുറ്റപണികള്‍ക്കായാണ്…

ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില, വീണ്ടും കുതിപ്പ്; 65,000 കടക്കുമോ?

സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന്…

മൂന്നര വർഷം മുൻപ് അപകടം, കാൽ മുറിച്ചുമാറ്റി! വീട്ടിലേക്ക് വഴിയില്ല; കോട്ടയത്ത് യുവാവിൻ്റെ ജീവിതം ദുരിതത്തിൽ

കോട്ടയം: വാഹന അപകടത്തിൽ കാല് മുറിച്ച് മാറ്റേണ്ടി വന്ന യുവാവ് വീട്ടിലേക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്നു. വെള്ളൂർ ഇറുമ്പയം സ്വദേശി കെ.പി അനന്തുവാണ് കഴിഞ്ഞ മൂന്ന് വർഷമായി വീടിന്…

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം 3 പേർ മരിച്ചു

ഇടുക്കി: പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾ മരിച്ചു. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.…

മുണ്ടക്കയത്ത് സാറ്റലൈറ്റ് ഫോണുമായി ഇസ്രായേൽ സ്വദേശി പിടിയിൽ

മുണ്ടക്കയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിയെ പോലീസ് പിടികൂടി. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി…

‘അന്തം കമ്മി; ചൊറി പിടിച്ച ലുക്ക്’; കുംഭമേള അനുഭവം പറഞ്ഞ ഫുട്ബോൾ താരം സി.കെ വിനീതിന് ഫേസ്ബുക്കില്‍ അസഭ്യവര്‍ഷം!

കുംഭമേളയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിനെതിരെ അസഭ്യവര്‍ഷം. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കുംഭമേളയില്‍ പോയ അനുഭവം വിനീത് പങ്കുവെച്ചിരുന്നു.…

റബര്‍ വിലയിടിവിന്റെ മറവില്‍ കോട്ടയത്ത് മണൽ മാഫിയ പിടിമുറുക്കുന്നു; പ്ലോട്ടുകള്‍ തിരിച്ചു കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ പെര്‍മിറ്റു വാങ്ങും; അളവില്‍ കൂടുതല്‍ മണ്ണ് കടത്തുകയും ചെയ്യും.. നിയമലംഘനങ്ങൾ എല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയൊ?

കോട്ടയം: റബര്‍വിലയിടിവിലും കെട്ടിട നിര്‍മാണത്തിന്റെയും മറവില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. വേനല്‍ ശക്തമായി ജലക്ഷാമം രൂക്ഷമായിരിക്കേ കോട്ടയം ജില്ലയില്‍ മണ്ണെടുപ്പു വീണ്ടും സജീവമാകുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. വീട്…

ഫുള്‍ ക്യാഷും അടച്ച്‌ പുത്തൻ കാര്‍ പ്രതീക്ഷിച്ചിരുന്ന കോട്ടയം സ്വദേശിക്ക് കിട്ടിയത് 1 വര്‍ഷം പഴക്കമുള്ള കാർ! പുതിയ വാഹനവും അര ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാൻ ഉത്തരവിട്ട് കോടതി

ബുക്ക് ചെയ്ത കാറിനു പകരം പഴയ കാര്‍ നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍ പുതിയ കാര്‍ നല്‍കാനും 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോട്ടയം ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു.…

‘അത്രയും വൃത്തികെട്ട വെള്ളമാണ്; ചൊറി വരുത്താൻ താത്പര്യമില്ലത്തതിനാല്‍ കുളിച്ചില്ല; കുംഭമേള നടന്നുകണ്ടു’; ഫുട്ബോൾ താരം സി.കെ വിനീത്

ഉത്തർപ്രദേശിലെ പ്രായാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളയിലെ അനുഭവം പങ്കുവച്ച്‌ ഫുട്ബോള്‍ താരം സി.കെ വിനീത്. തന്റെ അനുഭവത്തില്‍ കുംഭമേള വലിയൊരു സംഭവമല്ലെന്നും അതൊരു ആള്‍ക്കൂട്ടം മാത്രമാണെന്നും താരം പറഞ്ഞു.…