Tag: #news

ഏയ് ഓട്ടോ… ഓട്ടോറിക്ഷയിൽ 15 മിനിറ്റ് വെയിറ്റിംഗ് ചാർജ് 10 രൂപ; മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് പുതിയ പദ്ധതി

എവിടെയെങ്കിലും പോകാന്‍ ഓട്ടോറിക്ഷ വിളിച്ച് സ്ഥലമെത്തുമ്പോള്‍ നമ്മള്‍ ചോദിക്കും, ചേട്ടാ എത്ര രൂപയായി… മിക്കവാറും ഓട്ടോ ഡ്രൈവര്‍ ഒരു തുക പറയും അത് കേള്‍ക്കുമ്പോള്‍ ചിലരെന്താകും പറയുക.…

സുല്ലിട്ട് സ്വര്‍ണവില; പവന് 320 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഇന്ന് താഴ്ന്നു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,160 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 40…

തിരുനക്കരയിലേക്ക് വരൂ… പൂരം കാണാം, മേളം കേൾക്കാം; ഇന്ന് തിരുനക്കര പൂരം! കോട്ടയം നഗരത്തിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണം

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്നു തിരുനക്കരപ്പൂരം അരങ്ങേറും. വൈകിട്ട് നാലിന് 22 ആനകൾ ക്ഷേത്രമൈതാനത്തിന് ഇരുവശവുമായി അണിനിരക്കും. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര്…

‘താടി വടിച്ചില്ല, ഷര്‍ട്ടിന്‍റെ ബട്ടനിട്ടില്ല’; പരീക്ഷയെഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് സീനിയേഴ്സ്, നാല് പേർക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരം പേരോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ചയോടെയാണ് സംഭവം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.…

ക്ലീന്‍ കേരള – ക്ലീന്‍ കാഞ്ഞിരപ്പളളി “പദ്ധതിയ്ക്ക് തുടക്കമായി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പളളി: കേരള സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളും മാലിന്യ മുക്തമായി പ്രഖ്യാപ്പിക്കുന്ന 2025 മാര്‍ച്ച് 31 മുന്‍മ്പായി ക്ലീന്‍ കാഞ്ഞിരപ്പളളി പദ്ധതിയിലുടെ ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലെയും മാലിന്യം നീക്കം…

പ്ലസ് വൺ വിദ്യാർത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് +2 വിദ്യാർത്ഥികൾ; മർദനം ഷര്‍ട്ടിന്റെ ബട്ടൻ ഇട്ടാത്തതിന്!

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട്…

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് പിടികൂടിയത് എംഡിഎംഎ! സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി ജീവനക്കാരൻ അനി ആണ് പൊലീസിന്‍റെ പിടിയിലായത്. തൃക്കുന്നപ്പുഴ…

കോടതിയിലേക്ക് കൂളായി നടന്ന് വരും, പിന്നെ കുഴഞ്ഞ് വീഴും; ഈ പണി വേണ്ടെന്ന് ഹൈക്കോടതി! നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ല

കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്നും…

വൈക്കത്ത് വീടിനുള്ളിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം

വൈക്കം : വൈക്കം വെള്ളൂർ ഇറുമ്പയത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം. ഇറുമ്പയം ശാരദാവിലാസം വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നഗ്നമായ നിലയിലാണ്…

കോട്ടയത്ത് എസ്ഡിപിഐ പ്രവർത്തകന്‍റെ വീട്ടിൽ ഇഡി റെയ്ഡ്; പരിശോധന നടത്തുന്നത് ദില്ലിയിൽ നിന്നുള്ള സംഘം

കോട്ടയം: കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ്. ഇന്ന് രാവിലെ…