ടിക്കറ്റെടുക്കാൻ ചില്ലറ തപ്പി നടക്കേണ്ട; ഇനി എല്ലാ കെഎസ്‌ആര്‍ടിസി ബസുകളിലും ഡിജിറ്റല്‍ പണമിടപാട് സംവിധാനം!
സംസ്ഥാനത്തെ കെഎസ്‌ആർടിസി ബസുകളെല്ലാം രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ചില്ലറയും കറൻസി നോട്ടുമില്ലാതെ ബസില്‍ ധൈര്യമായി കറയാം. ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും ഉള്‍പ്പെടെ രാജ്യത്ത്…
