പകലെന്നോ രാത്രിയെന്നോ ഇല്ല.. തെരുവില്‍ ഏറ്റുമുട്ടി യുവാക്കള്‍! ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എങ്ങനെ ഭയമില്ലാതെ തെരുവിലുടെ നടക്കുമെന്നു മുണ്ടക്കയത്തെ ജനങ്ങള്‍?
കോട്ടയം: തുടര്‍ച്ചായായ ദിവസങ്ങളില്‍ ജന ജീവിതത്തിനു തടസം സൃഷ്ടിച്ചുകൊണ്ട് സംഘര്‍ഷങ്ങള്‍ ഉണ്ടാവുക. മുണ്ടക്കയത്തിന്റെ പോക്ക് എങ്ങോട്ടെന്ന ചോദ്യവുമായി നാട്ടുകാര്‍. പകല്‍ പോലും നഗരത്തിലൂടെ നടക്കാന്‍ ഭയമാണെന്നു നാട്ടുകാര്‍…
