Tag: #news

സ്വർണവില ഇന്നും കുറഞ്ഞു; പത്തു ദിവസത്തിനിടെ ഇടിഞ്ഞത് 4000ലധികം രൂപ! പ്രതീക്ഷയോടെ ആഭരണപ്രേമികൾ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ റെക്കോർഡ് കുറവാണ് വിലയിൽ രേഖപ്പെടുത്തിയിരുന്നത്. 1640 രൂപയാണ് ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതിന് തുടർച്ചയായാണ് ഇന്ന്…

സിനിമ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമ- സീരിയൽ താരംവിഷ്ണു‌ പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ…

മുണ്ടക്കയത്ത് ചായക്കട ഉടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ചു! രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം : മുണ്ടക്കയം ടൗണിൽ ചായക്കടയിൽ യുവതിയെയും സഹോദരനെയും ആക്രമിച്ച മുണ്ടക്കയം സ്വദേശികളായ പ്രതികൾ പിടിയിൽ. അനന്തു കൃഷ്ണൻ (23), അഖിൽ കെ ആർ(23) എന്നിവരെയാണ് അറസ്റ്റ്…

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി; നഗരത്തില്‍ കനത്ത സുരക്ഷ

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തി. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക…

വോട്ടർ സ്ലിപ്പ് മാറും, മരിച്ചവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ രജിസ്റ്റര്‍ ചെയ്യും; സുപ്രധാന പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ മൂന്ന് പുതിയ പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മരണം ഇലക്ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കലിനായി ലഭ്യമാക്കും, ബിഎല്‍ഒ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ്…

സ്പായുടെ മറവില്‍ അനാശാസ്യം; കൊച്ചിയിൽ 11 യുവതികള്‍ പിടിയില്‍

വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ്…

‘മെയ്ദിന സമ്മാനം’; ലോക തൊഴിലാളി ദിനത്തില്‍ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം

ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താക്കുറിപ്പാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. ‘ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന…

വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ചു; 5 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് ആസിഡ് കുടിച്ചത്. വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡാണ്…

‘എന്റെ മാനസികാവസ്ഥയും ജീവിതവും നിങ്ങളറിയണം’; കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ

വളരെ അപ്രതീക്ഷിതമായൊരു അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ജീവൻ നഷ്ടമായത്. അതിനുശേഷം കൊല്ലം സുധിയുടെ കുടുംബത്തെ സഹായിക്കാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടുവന്നിരുന്നു. സുധിയുടെ ഭാര്യ…

മലയാളി ദമ്പതികള്‍ കുവൈത്തില്‍ കൊല്ലപ്പെട്ടു, മൃതദേഹങ്ങള്‍ കുത്തേറ്റ നിലയില്‍

കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍…