Tag: #news

‘ഐപിഎൽ ഈസ്‌ ബാക്..’നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങാന്‍ ബിസിസിഐ! പുതിയ മത്സരക്രമം ഇന്ന്; ഫൈനല്‍ നീട്ടിവെച്ചേക്കും

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങാന്‍ ബിസിസിഐ തീരുമാനിച്ചതോടെ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന. വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ്…

മരം ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടു, കുഞ്ഞനുജനെ രക്ഷിക്കാൻ ഓടിയെത്തി; മരച്ചില്ല തലയിൽ വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം!

മരച്ചില്ല ഒടിഞ്ഞുവീണ്‌ ബാലികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നാവായിക്കുളം സ്വദേശിനി റിസ്‌വാനയാണ് മരിച്ചത്. എട്ട് വയസായിരുന്നു പ്രായം. ഒന്നരവയസായ അനുജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിസ്‌വാന അപകടത്തില്‍ പെട്ടത്. രണ്ടാം…

പൂവൻകോഴിക്കും പൊന്നിൻ വിലയോ? കോട്ടയത്ത് പള്ളിയിൽ നേർച്ചയായി സമർപ്പിച്ച പൂവൻ കോഴി ലേലത്തിൽ പോയത് 1,25,101 രൂപയ്ക്ക്..!!

കോട്ടയം: പൂവൻകോഴി ഒരെണ്ണം ഒന്നേകാൽ ലക്ഷം… ഒരുതരം… രണ്ടുതരം… സ്ഥിരപ്പെടുത്തുന്നു, മൂന്ന് തരം. ഇത് കോട്ടയം നട്ടാശ്ശേരി പൊൻപള്ളി സെയ്‌ന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ…

തടിയനെന്ന് വിളിച്ച് കളിയാക്കി; സുഹൃത്തുക്കളെ 20 കിലോമീറ്റർ പിന്തുടർന്ന് വെടിവച്ച് യുവാവ്!

തടിയൻ എന്ന് വിളിച്ച് ബോഡി ഷെയിം ചെയ്തവർക്ക് നേരെ വെടിയുതിർത്ത് യുവാവ്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ജില്ലയിലാണ് കളിയാക്കിയവർക്ക് നേരെ യുവാവ് വെടിയുതിർത്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അർജുൻ ചൗഹാൻ…

ഇടുക്കിയിൽ വീടിന് തീപിടിച്ച് 4പേർ മരിച്ച സംഭവം; ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു! മരണത്തിൽ ദുരൂഹതയില്ലെന്ന് സൂചന

ഇടുക്കി: ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട…

രണ്ടക്ഷരത്തിൽ നിറയുന്ന സ്നേഹം’അമ്മ’!ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം. അമ്മയോടുള്ള…

കാഞ്ഞിരപ്പള്ളിയിലെ ഈ പ്രദേശങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങും

കഞ്ഞിരപ്പള്ളി: കെഎസ്ഇബി കാഞ്ഞിരപ്പള്ളി സെക്ഷൻ നു കീഴിൽ കാഞ്ഞിരപ്പള്ളി ടൗൺ, അനക്കല്ല് തമ്പാലക്കാട്, പൂത്തകുഴി എന്നീ സ്ഥലങ്ങളിൽ 11/05/2025 (ഞായർ) നാളെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; വീട് പൂർണമായും കത്തിനശിച്ചു

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കൊമ്പൊടിഞ്ഞാലിലാണ് സംഭവം. ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആണ്‍ മക്കള്‍ എന്നിവരാണ് മരിച്ചത്. നാലു…

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ! ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം; എക്സ് പോസ്റ്റുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ. അതിർത്തിയിൽ ഷെല്ലിങ് നടത്തിയതായി റിപ്പോർട്ട്. ജമ്മുകശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ജമ്മുകശ്മീർ…

കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംങ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ! മത്സരങ്ങൾ കോടിമത സിറ്റിസൺ ക്ലബ് ടർഫ് കോർട്ടിൽ നടക്കും

കോട്ടയം: മർച്ചന്റ്‌സ് അസോയിയേഷൻ യൂത്ത് വിംങിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ മെയ് 11 ഞായറാഴ്ച വൈകിട്ട് മൂന്നിന് കോടിമത സിറ്റിസൺ ക്ലബ് ടർഫ്…