കാമുകനൊപ്പം ചേര്‍ന്ന് 10 വയസുകാരനെ കൊന്ന് സ്യൂട്ട് കേസിലാക്കി; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
കാമുകനൊപ്പം ചേര്‍ന്ന് പത്ത് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ഗുവാഹത്തിയിലാണ് സംഭവം. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മൃണ്‍മോയ്…
