Tag: #news

‘അവിശ്വസനീയം ഈ അതിജീവനം’ തീ വിഴുങ്ങിയ വിമാനത്തിൽ നിന്ന് ജീവനോടെ ഒരാൾ..; ദുരന്തമുഖത്ത് നിന്ന് ആശ്വാസ വാര്‍ത്ത; അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി! യുവാവ് ചികിത്സയില്‍

രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയതെന്നും പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും അഹമ്മദാബാദ് പൊലീസ്…

വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. പരിക്കേറ്റവരുടെ…

രാജ്യത്തെ നടുക്കി ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു! ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി; അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ മുഖ്യമന്ത്രിയും

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം ( Air India Flight crash)തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മുഴുവന്‍ പേരും മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി…

വരുന്നു അതിതീവ്രമഴ! ഈ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെ…

തകര്‍ന്നുവീണ വിമാനത്തില്‍ മലയാളി നഴ്സും! ദുരന്തം ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണ് മരിച്ചവരില്‍ ഒരു മലയാളിയും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശി രഞ്ജിത ആര്‍ നായര്‍ (40) ആണ് മരിച്ചത്.…

ത്രികോണ പ്രണയം അവസാനിച്ചത് കൊലപാതകത്തിൽ! പെൺസുഹൃത്തിന്റെ ബോയ്ഫ്രണ്ടിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിച്ചു, ഡോക്ടറും മാതാപിതാക്കളും അടക്കം ആറു പേര്‍ അറസ്റ്റില്‍

യുവാവിനെ കൊന്ന് ഐസ്ക്രീം ഫ്രീസറിൽ ഒളിപ്പിച്ച സംഭവത്തിൽ യുവാവിന്റെ പെൺസുഹൃത്തിന്റെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ത്രിപുരയിലാണ് സംഭവം. അഗർത്തല സ്വദേശിയായ ഷരിഫുൾ ഇസ്ലാം (27)…

കൂട്ടുകാരോട് പിണങ്ങി മുന്നുംപിന്നും നോക്കാതെ എടുത്തുചാടിയത് ടിപ്പറിന് മുന്നിൽ; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി വിദ്യാർത്ഥി. കളന്തോട് MES കോളേജിലെ വിദ്യാർത്ഥിയാണ് ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടിയത്.ടിപ്പർ ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം വിദ്യാർത്ഥി രക്ഷപ്പെട്ടു. സംഭവത്തിന്റെ…

Live! ടേക്ക്ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണു, 242 പേർ വിമാനത്തിൽ

ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനാപകടം. എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നുവീണു. വിമാനത്താവളത്തിന് സമീപമാണ് അപകടം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. 242 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്. എല്ലാ എമർജൻസി…

‘അടിച്ചു കേറി വാ’…. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കയറിയ ടൂറിസം വെബ്സൈറ്റ്, കേരളം ഒന്നാമത്

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ്…

സ്റ്റേഷനിൽ ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി;പൊലീസുകാരൻ അറസ്റ്റിൽ

തൊടുപുഴ: ഒളികാമറയിൽ ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ…