ജോര്‍ജുകുട്ടിയുടെ തിരിച്ചുവരവ്, ദൃശ്യം 3 ചിത്രീകരണം ഒക്ടോബറില്‍
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം മൂന്നിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് നിർമാതാക്കളായ ആശിർവാദ് സിനിമാസ്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നതുസംബന്ധിച്ച പുതിയ വിവരമാണ്…
