സ്വര്‍ണവില ഇതെങ്ങോട്ട്? ഇന്നും കുറഞ്ഞു 440 രൂപ, ഒരാഴ്ചക്കിടെ 2,400 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്തെ സ്വര്‍ണവില കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഇടിഞ്ഞത് പവന് 2,400 രൂപയെന്ന് കണക്കുകള്‍. ഇസ്രയേല്‍-ഇറാന്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഇന്ന് ഗ്രാമിന് 55…
