സ്വര്‍ണവില കുറഞ്ഞു; നേരിയ ഇറക്കം മാത്രം, ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം പോര! ഇന്നത്തെ നിരക്ക് ഇങ്ങനെ…
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 93,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില…
