പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസിലടക്കം പ്രതി; പൊലീസ് ഇൻസ്പെക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
തിരുവനന്തപുരം : നിരവധിക്കേസുകളിൽ പ്രതിയായ പൊലീസ് ഇൻസ്പെക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു . അയിരൂർ എസ് എച്ച് ഒ ആയിരുന്ന ആർ ജയസനിലിനെയാണ് സർവീസിൽ നിന്നും ഡിജിപി…
