Tag: #news

‘കേരള’ക്ക് പകരം ‘കേരളം’; സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്ന് ബിജെപി! പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ

സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരള’ക്ക് പകരം ‘കേരളം’ എന്നാക്കണമെന്ന് ബിജെപി. നിയമസഭ ഈ വിഷയത്തിൽ പാസാക്കിയ പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. പേര്…

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍! ഇന്ന് കൂടിയത് 240 രൂപ; പുതിയ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ്…

‘ജയിലോ ഭേദം..?’ 63ൽ നിന്ന് 560 രൂപയിലേക്ക്..!! സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്ടി സർക്കാർ; തടവുകാരുടെ അന്തസ് പ്രധാനമെന്ന് ഉത്തരവ്

സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സർക്കാർ. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും…

‘ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുന്നു, അയാളുടെ മകൻ എസ്‍പിയാണ്’; സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്? ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ വീണ്ടും തുറന്നടിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ…

തൈപ്പൊങ്കല്‍: ഇടുക്കി ഉൾപ്പടെ ആറ് ജില്ലകളില്‍ വ്യാഴാഴ്ച അവധി

തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ്…

കാഞ്ഞിരപ്പള്ളി കൊലപാതകം: ഷേർളിയും ജോബും ദീർഘകാലമായി അടുപ്പത്തിൽ, ഒരുമിച്ച് താമസം; സാമ്പത്തിക ഇടപാടിലെ തർക്കത്തിനു പിന്നാലെ ക്രൂര കൊലപാതകം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്‍റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഷേര്‍ലി മാത്യുവിനെ കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിനുശേഷം…

പിടിവിട്ട് പൊന്ന്; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ! പവന് 1240 രൂപയുടെ വർധനവ്‌

സംസ്ഥാനത്ത് പിടിവിട്ട് സ്വർണവില. സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ 1240 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 104,240…

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒപ്പം മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് കോട്ടയം താഴത്തങ്ങാടി സ്വദേശി

കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിൽ യുവതിയും യുവാവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ തിരിച്ചറിഞ്ഞു. ചങ്ങനാശേരി തുരുത്തി സ്വദേശി ഷേർളി മാത്യുവാണ് (40) മരിച്ചത്.…

കാഞ്ഞിരപ്പള്ളി ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഇടച്ചോറ്റിയിൽ സ്വകാര്യ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂളിന്റെ ബസ് ആണ് അപകടത്തിൽ പെട്ടത്.…

‘പേടിപ്പിക്കാന്‍ നീയെന്നല്ല, ലോകത്ത് ഒരുമനുഷ്യനും നോക്കണ്ട; നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ…’; രാഹുലിന്റെ ഭീഷണി സന്ദേശം പുറത്ത്

പാലക്കാട്: പരാതി നല്‍കിയതിന് അതിജീവിതയായ യുവതിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അയച്ച ഭീഷണി സന്ദേശം പുറത്ത്. പേടിപ്പിക്കാന്‍ നീയെന്നല്ല, ലോകത്ത് ഒരുമനുഷ്യനും നോക്കണ്ട, തനിക്കെതിരെ നിന്നവര്‍ക്കും കുടുംഹത്തിനുമെതിരെ…