കനത്ത മഴ, ഉരുൾപൊട്ടൽ 30 കുടുംബങ്ങൾ മണ്ണിനടിയിൽ കുടുങ്ങി; അപകടം മഹാരാഷ്ട്രയിൽ
മുംബൈ∙ മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിച്ചു. നൂറോളം പേരെ കാണാതായതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കുന്നിൻ പ്രദേശമായ ഇർസൽവാഡി…
