72 വർഷത്തിന് ശേഷം ഇന്ത്യൻ വ്യോമസേനക്ക് പുതിയ പതാക..!!
ലക്‌നൗ: ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇനി പുതിയ പതാക. രൂപമാറ്റംവരുത്തിയ പതാക പുറത്തിറക്കി വ്യോമസേനയുടെ സ്ഥാപകദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക…
