ഗാസയ്ക്ക് സഹായവുമായി ഇന്ത്യയും!!മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേനാ വിമാനം ഈജിപ്തിലേക്ക്
ന്യൂഡൽഹി: യുദ്ധക്കെടുതിയില്‍ ഉഴറുന്ന പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഇന്ത്യയും. 6.5 ടൺ മെഡിക്കൽ ഉപകരണങ്ങളും 32 ടൺ ദുരന്ത നിവാരണ സാധനങ്ങളുമായി വ്യോമസേനയുടെ ഐഎഎഫ്-17 വിമാനം പുറപ്പെട്ടു.…
