Tag: #malayalam

ഹാർദിക് പാണ്ഡ്യ ലോകകപ്പ് ടീമിൽനിന്ന് പുറത്ത്..!! പകരക്കാരനെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്കു വന്‍ തിരിച്ചടിയേകി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്ത്. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. ഫാസ്റ്റ് ബൗളർ…

സമൂഹ മനഃസാക്ഷിയെ നടുക്കിയ കൊടുംക്രൂരത!! ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്.അതിവേഗം വിചാരണ നടപടികൾ പൂർത്തിയാക്കിയ കേസിൽ പ്രതി അസഫാക് ആലമിന് ശിക്ഷ വിധിക്കുന്നത് കൃത്യം നടന്ന്…

വലവൂർ ബാങ്കിനെ തകർത്തവർ കള്ളവോട്ടിലൂടെ ഭരണം നിലനിർത്താൻ ശ്രമിക്കുന്നു: യുഡിഎഫ്

പാലാ: വലവൂർ സർവ്വിസ് സഹകരബാങ്ക് സംസ്ഥാന ഭരണത്തിന്റെ പിൻബലത്തിൽ ഭരണം നിലനിർത്തി അഴിമതി മൂടി വയ്ക്കാൻ നിലവിലത്തെ ഭരണസമിതി ശ്രമം നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ…

ചീഫ്‌ വിപ്പ്‌ ഡോ. എൻ.ജയരാജിന്റെ “പുള്ളിപ്പുലികളും വള്ളിപ്പുലികളും” നവംബർ നാലിന്..!!

കോട്ടയം: കാഞ്ഞിരപ്പള്ളി എം.എൽ.എയും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ.ജയരാജ് രചിച്ച ‘പുള്ളിപ്പുലികളും വള്ളിപ്പുലികളും’ എന്ന പുസ്തകം നവംബർ നാലിന് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ…

സ്വത്തിന്റെ പേരിൽ തർക്കം; മണിമലയിൽ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച ബന്ധു പിടിയിൽ

കോട്ടയം: മണിമലയിൽ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ മണിമല കുളത്തുങ്കൽ അമ്പലം ഭാഗത്ത് പിരിയാനിക്കൽ വീട്ടിൽ മാഹി റെജി എന്ന്…

പൊലീസ് മർദ്ദനത്തില്‍ 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; പാലാ സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്കെതിരെ നടപടി

കോട്ടയം : വാഹന പരിശോധനയുടെ പേരില്‍ 17 കാരനെ മര്‍ദ്ദിച്ച പാലാ സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റ് പൊലീസുകാരായ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്.പെരുമ്പാവൂർ സ്വദേശി…

ബിജെപി കൗൺസിലർ സൗമ്യ സന്തോഷ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം

പത്തനംതിട്ട: പത്തനംതിട്ട പന്തളം നഗരസഭയിൽ കൈക്കൂലി വിവാദം. ബിജെപി കൗൺസിലർ സൗമ്യ സന്തോഷ് പട്ടികജാതി കുടുംബത്തിന്റെ പക്കൽ നിന്ന് 35000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സർക്കാർ…

‘മമ്മൂക്ക അങ്ങനെ വിളിച്ചപ്പോൾ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു’..!!പേര് മാറ്റുന്നുവെന്ന് നടി വിൻസി അലോഷ്യസ്

തന്റെ പേര് മാറ്റുകയാണെന്ന് വെളിപ്പെടുത്തി ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി അലോഷ്യസ്.Vincy Aloshious എന്ന പേരിൽനിന്ന് Win C എന്ന…

കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നവംബർ 5 ന് പാലായിൽ…

പാലാ: കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നവംബർ 5 ഞായറാഴ്ച പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസ് ഹാളിൽ നടക്കും. ഇക്കാര്യം സംഘാടകർ…

കോട്ടയത്ത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: കോട്ടയം ഗാന്ധി നഗറിൽ ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രി 9 മണിയോടെ ഗാന്ധിനഗർ റെയിൽവേ മേൽപ്പാലത്തിന് അടിയിലായാണ് അപകടമുണ്ടായത്. റെയിൽവേ…